fisher
Shwoing 19 of 19 Total news
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ജൂലൈ 25 മുതൽ 27 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
23/07/2026 | Maneesha Prasoon
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതൽ പദ്ധതികൾ ; മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ
കാലാവസ്ഥാ മുന്നറിയിപ്പുകൾ (Weather Alerts), ഉയർന്ന തിരമാല, ശക്തമായ കാറ്റ്, ന്യൂനമർദ്ദം തുടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി കൈമാറുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
06/07/2026 | Maneesha Prasoon
Kerala Weather Update: IMD Issues Orange Alert for 3 Districts; Deep Depression Triggers Heavy Rain, High Wave Warning, and Fishing Ban
The low-pressure system over the Bay of Bengal has intensified into a deep depression and made landfall. It is currently positioned over northern inland Odisha,
06/07/2026 | Weather Desk
Kozhikode Stranding: Two Indo-Pacific Humpback Dolphins Wash Ashore; Autopsy Reveals Fatal Ghost Net Ingestion
Monsoon Drifts and Acoustic Disruptions
According to oceanographic data tracked by Metbeat Weather, marine mammal strandings historically spike along the southwestern coast of India between June and August
05/07/2026 | Weather Desk
Kerala Weather Update 27/06/26 : അറബിക്കടലിൽ കാറ്റ് ശക്തിപ്പെടുന്നു; ഇന്ന് മുതൽ മഴയിൽ നേരിയ വർധനവ്
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലും മേഘങ്ങളുടെ സാന്നിധ്യമുള്ളതിനാലും കേരള തീരത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. ഇന്ന ( June 27 - ശനി ) യും അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
27/06/2026 | Weather Desk
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ജൂൺ 22 മുതൽ 26 വരെ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
22/06/2026 | Maneesha Prasoon
സമുദ്രത്തിൽ അതിശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കടലിൽ ഉയർന്ന തിരമാലകൾ (High Waves), മോശം കടൽക്ഷോഭം (Rough Sea Condition) എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
06/06/2026 | Maneesha Prasoon
കേരളത്തിൽ ഇനി ട്രോളിങ് നിരോധനകാലം; മീൻ വാങ്ങി ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം
മീനിൻ്റെ ഇനത്തിനനുസരിച്ചാണ് ഫ്രീസറിൽ സൂക്ഷിക്കാവുന്ന കാലാവധി നിശ്ചയിക്കേണ്ടത്. കൊഴുപ്പ് കുറവുള്ള മീനുകളും (Lean Fish) കൊഴുപ്പ് കൂടുതലുള്ള മീനുകളും (Fatty Fish) ഒരേ രീതിയിൽ സൂക്ഷിച്ചാൽ ഗുണനിലവാരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
04/06/2026 | Maneesha Prasoon
ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം, 52 ദിവസത്തേക്ക് നിയന്ത്രണം
കടല്‍വിഭവങ്ങളുടെ പ്രജനന കാലയളവില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ഒരുക്കിയിരിക്കുന്നത്. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ
31/05/2026 | Weather Desk
കടൽ മത്സ്യങ്ങളിലും, കക്ക, കല്ലുമ്മക്കായ ഷെൽഫിഷുകളിലും മാരകവിഷാംശം, ജാഗ്രത മുന്നറിയിപ്പ്
ആഴ്ചകൾക്ക് മുമ്പ് Vizhinjam പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്ന് കടൽ വിഭവങ്ങൾ കഴിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിഫ്ട് വിശദമായ പഠനം ആരംഭിച്ചത്.
21/04/2026 | Maneesha Prasoon
കേരളത്തിൽ അടുത്ത 5 ദിവസം മഴ സാധ്യത; 4 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വേനൽക്കാലത്തിലും സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴ സജീവമാകുന്ന സാഹചര്യത്തിൽ, അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ തുടരുമെന്ന് വിലയിരുത്തുന്നു.
30/03/2026 | Maneesha Prasoon
SOFI–WF 2026 International Conference Begins in Kochi Call to Elevate India’s Ornamental Fisheries Sector to the Global Level
In his inaugural address, Swamy highlighted the challenges in India’s export infrastructure. “The lack of efficient logistics for perishable goods and the absence of 24-hour customs support are major reasons for the low export of ornamental fish.
19/03/2026 | Maneesha Prasoon
കൊച്ചിയിൽ SOFI–WF 2026 അന്താരാഷ്ട്ര സമ്മേളനം അലങ്കാരമത്സ്യമേഖലയെ ആഗോളതലത്തിലേക്ക് ഉയർത്താൻ ആഹ്വാനം
Kerala University of Fisheries and Ocean Studies വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ അലങ്കാരമത്സ്യമേഖല “ഉറങ്ങുന്ന ഭീമൻ” എന്ന നിലയിൽ തുടരുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
19/03/2026 | Maneesha Prasoon
കമ്പവലയിൽ കുരുങ്ങി തിമിംഗല സ്രാവ് കരക്കടിഞ്ഞു, രക്ഷിക്കാൻ ചെന്ന വിദേശവനിതക്ക് സ്രാവിൻ്റെ വാലിൻ്റെ അടിയേറ്റ് പരുക്കേറ്റു
വല വലിച്ച് തീരത്ത് എത്തിയപ്പോൾ തൊഴിലാളികളും സർഫിങ്ങിന് എത്തിയ വിദേശ വിനോദ സഞ്ചാരികളും സർഫിങ് ഗൈഡുമാരും ചേർന്ന് വല മുറിച്ച് സ്രാവിനെ മോചിപ്പിക്കുകയായിരുന്നു. എന്നാൽ തീരത്ത് മണലിൽ ഉറച്ച നിലയിലായിരുന്ന സ്രാവിന് അനങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
10/12/2025 | Maneesha Prasoon