banana
Shwoing 5 of 5 Total news
വില്ലനായ് വേനൽ മഴ, ആഫ്രിക്കൻ ഒച്ചുകൾ വർദ്ധിക്കുന്നു, കൃഷിക്കും ആരോഗ്യത്തിനും ഭീഷണി
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ആദ്യം ഒറ്റപ്പെട്ട രീതിയിൽ കണ്ടിരുന്ന ഒച്ചുകൾ ഇപ്പോൾ കൂട്ടമായാണ് പ്രത്യക്ഷപ്പെടുന്നത്. വീടുകളുടെ മതിലുകൾ, തോട്ടങ്ങൾ, പച്ചക്കറി കൃഷിസ്ഥലങ്ങൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിലേക്കും ഇവ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
13/05/2026 | Maneesha Prasoon
ശക്തമായ കാറ്റിലും മഴയിലും ഏത്തവാഴകൾ നിലം പതിച്ചു, ലക്ഷങ്ങളുടെ നാശനഷ്ട്ടം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
കാറ്റിന്റെ ശക്തി (wind intensity) അതിവേഗത്തിൽ ഉയർന്നതോടെ വാഴകൾ ഒറ്റയടിക്ക് വീഴുകയായിരുന്നു.
ഇതോടെ ഏകദേശം 2.5 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് കർഷകൻ അറിയിച്ചു.
06/05/2026 | Maneesha Prasoon
ഒരു നല്ല വാഴകൃഷി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പം, മികച്ച രീതിയിൽ കൃഷി ചെയ്താൽ വൻ ലാഭം
വളപ്രയോഗം ഘട്ടംഘട്ടമായി വേണം നടത്താൻ. യൂറിയ, രാജ്ഫോസ്, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങൾ നിർദേശിച്ച അളവിൽ തന്നെ ഉപയോഗിക്കണം. മാസാനുസൃതമായി വിഭജിച്ച് നൽകുന്നതാണ് മികച്ച വളർച്ചയ്ക്കു സഹായകരമാകുന്നത്.
03/03/2026 | Maneesha Prasoon