amazon
Shwoing 7 of 7 Total news
മഴക്കാലം എത്തി; ട്രെൻഡായി സ്റ്റൈലിഷ് റെയിൻകോട്ടുകൾ, വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്
മുൻപ് സാധാരണ ഉപയോഗത്തിനുള്ള റെയിൻകോട്ടുകൾ മാത്രമായിരുന്നു വിപണിയിൽ കൂടുതലായും ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഫാഷനും സുരക്ഷയും ഒരുമിച്ച് നൽകുന്ന ട്രെൻഡി മോഡലുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
28/05/2026 | Maneesha Prasoon
ബഹിരാകാശത്തിൽ നിന്ന് ആമസോൺ വനത്തിലൂടെ വളഞ്ഞൊഴുകുന്ന നദി, അത്ഭുത ദൃശ്യവുമായി നാസ
ഈ നദി ഏകദേശം 2,700 കിലോമീറ്ററിലധികം നീളമുള്ളതാണ്. ആകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിയുടെ മേൽഭാഗത്ത് വെള്ളിത്തിരയായി വളഞ്ഞൊഴുകുന്ന അതിന്റെ ദൃശ്യം പ്രകൃതിയുടെ അപൂർവ സൌന്ദര്യം ഓർമ്മിപ്പിക്കുന്നതാണ്.
08/05/2026 | Maneesha Prasoon
ലോകത്താദ്യമായ് കൊമ്പില്ലാത്ത തേനീച്ചകൾക്ക് നിയമപരമായ അവകാശങ്ങൾ ലഭിച്ചു, ഇനി കോടതിയിലും പോവാം
പെറുവിലെ സാറ്റിപ്പോ, നൗറ്റ എന്നീ രണ്ട് മുനിസിപ്പാലിറ്റികൾ പുറത്തിറക്കിയ പ്രാദേശിക ഓർഡിനൻസ് പ്രകാരമാണ് നിലനിൽക്കാനും അഭിവൃത്തിപ്പെടാനുമുള്ള നിയമപരമായ അവകാശമുള്ളവരായി ഈ തേനീച്ചകൾ മാറിയത്.
01/01/2026 | Maneesha Prasoon
ആമസോൺ നദിയിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം, പിരാനമത്സ്യങ്ങളുടെ ആക്രമണത്തിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ
വീടിന് വേലിയോ സംരക്ഷണ റെയിലുകളോ ഇല്ലാത്തതും അപകടത്തിന് കാരണമായി. കുട്ടിയെ കാണാതായതിനെ തുടർന്നാണ് നദിയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
27/12/2025 | Maneesha Prasoon