alert
Shwoing 19 of 530 Total news
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
സംസ്ഥാനത്ത് പൊതുവെ മഴ ലഭിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ മഴയുടെ തീവ്രത പെട്ടെന്ന് വർധിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
14/08/2026 | Maneesha Prasoon
കേരളത്തിൽ മഴ തുടരും; ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ആഗസ്റ്റ് 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. ഈ മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Isolated Heavy Rain) സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
12/08/2026 | Maneesha Prasoon
കള്ളക്കടൽ ജാഗ്രത; മൂന്ന് ജില്ലകളിൽ കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും കടലാക്രമണ സാധ്യതയുണ്ട്. ഇന്ന് മുതൽ ഓഗസ്റ്റ് 13 രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് INCOIS മുന്നറിയിപ്പ്.
11/08/2026 | Maneesha Prasoon
കള്ളക്കടൽ ജാഗ്രത; അഞ്ച് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും ഓഗസ്റ്റ് 11 രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇവിടെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാമെന്നാണ് INCOIS മുന്നറിയിപ്പ്.
10/08/2026 | Maneesha Prasoon
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരും ; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓഗസ്റ്റ് 10 മുതൽ 14 വരെ എല്ലാ ദിവസവും നേരിയ മഴയ്ക്കാണ് സാധ്യത.
10/08/2026 | Maneesha Prasoon
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്വരകളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
08/08/2026 | Maneesha Prasoon