Thiruvanandhapuram
Shwoing 15 of 15 Total news
ജൂൺ ആദ്യ പകുതി പിന്നിടുമ്പോൾ കേരളത്തിൽ 10% മഴക്കുറവ്; ഇടുക്കിയിൽ ആശങ്ക, തിരുവനന്തപുരത്ത് അധികമഴ
തിരുവനന്തപുരം ജില്ലയിൽ 261 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ സാധാരണ അളവിനെ അപേക്ഷിച്ച് 35 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധികമഴ ലഭിച്ച ജില്ലയും തിരുവനന്തപുരമാണ്.
16/06/2026 | Maneesha Prasoon
കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ; മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത നടപടി
നഗരത്തിലെ ഓടകളും തോടുകളും മാലിന്യം നിറഞ്ഞതുമൂലം മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യം പല ഭാഗങ്ങളിലും രൂപപ്പെട്ടതായി യോഗം വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വ്യാപക പരിശോധനകൾ (Special Inspection Drive) നടത്താൻ പൊലീസിനും തദ്ദേശസ്ഥാപനങ
01/06/2026 | Maneesha Prasoon
കേരളത്തിൽ താപനില കുത്തനെ താഴ്ന്നു, പാലക്കാട്ട് ചൂട് നാലര ഡിഗ്രി കുറഞ്ഞു, മഴ ശക്തമാകും
വ്യാഴാഴ്ച പുറത്തുവന്ന താപനില കണക്കുകൾ പ്രകാരം തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണയേക്കാൾ താഴ്ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെട്ട പാലക്കാട്ട് പോലും വലിയ ഇടിവാണ് ഉണ്ടായത്.
08/05/2026 | Maneesha Prasoon
കള്ളക്കടൽ പ്രതിഭാസം, കൊല്ലം–തിരുവനന്തപുരം തീരങ്ങളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ(Pozhiyoor ) വരെയുള്ള തീരപ്രദേശങ്ങളിലും, കൊല്ലത്തെ ആലപ്പാട്(Alappad )മുതൽ എടവ(Edava) വരെയുള്ള തീരങ്ങളിലും ഇന്ന് മുതൽ മാർച്ച് 16 രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
14/03/2026 | Maneesha Prasoon
രാജ്യത്തെ 44 നഗരങ്ങളിൽ സ്ഥിരം വായുമലിനീകരണം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് ആശ്വസിക്കാം
ഇത്രയും ഗുരുതരമായി മലിനീകരണമുള്ള നഗരങ്ങളിൽ വെറും നാലുശതമാനത്തിൽ മാത്രമാണ് ദേശീയ ശുദ്ധവായു പദ്ധതി (എൻസിഎപി) സർക്കാർ നടപ്പാക്കുന്നതെന്ന് സിആർഇഎയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
12/01/2026 | Maneesha Prasoon
Thiruvananthapuram in India's cleanest city list, Uttar Pradesh tops in pollution
The new report has been released by the Center for Research and Energy and Clean Air. The current situation in Ghaziabad is more severe than Delhi, where normal life is difficult due to air pollution.
08/12/2025 | Maneesha Prasoon
ഇന്ത്യയിലെ ക്ലീൻ സിറ്റി പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം, മലിനീകരണത്തിൽ മുന്നിൽ ഉത്തർപ്രദേശ്
സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആൻറ് ക്ലീൻ എയർ ആണ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ ഇപ്പോഴത്തെ സാഹചര്യം.
07/12/2025 | Maneesha Prasoon
രാത്രിയും പകലും കേരളം തണുത്തു വിറയ്ക്കുന്നു, കാരണക്കാരൻ ഡിറ്റ് വാ ചുഴലിക്കാറ്റ്, ന്യൂനമർദ്ദമാവാൻ സാധ്യത
ഉത്തര കേരളത്തിലേയും മധ്യ കേരളത്തിലേയും ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ചൂട് മുൻപുള്ളതിനേക്കാൾ താപനില ഉയര്‍ന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുമെന്നാണ് ആദ്യം പലരും കരുതിയത്.
01/12/2025 | Maneesha Prasoon
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
31/07/2026 | Weather Desk
Premium