വീണ്ടും പാമ്പുകടിച്ച് മരണം : ഉറക്കത്തിനിടെ പാമ്പുകടിച്ച് 8 വയസ്സുകാരന് ദാരുണാന്ത്യം, വേനൽ ചൂടിൽ പാമ്പുകൾ വീടുകളിലേക്ക്
സംഭവത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ വിശദമായ തിരച്ചിലിലാണ് പാമ്പിനെ പിടികൂടിയത്.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.