Russia
Shwoing 5 of 5 Total news
കടലിലെ ന്യൂനമർദ്ദം കാരണം ശക്തമായ കാറ്റും മഞ്ഞു വീഴ്ചയും, മഞ്ഞ് വീണ് വഴിയും വീടും നഗരവും മൂടി
130 വർഷത്തിനിടയിൽ റഷ്യ ആദ്യമായാണ് ഇത്രയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാനും വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കണ്ടെത്താനും പ്രദേശവാസികൾക്ക് മഞ്ഞുമലകൾക്കുള്ളിൽ തുരങ്കങ്ങൾ നിർമിക്കേണ്ടിവന്നു.
20/01/2026 | Maneesha Prasoon
ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ച്ച, രണ്ടു നില കെട്ടിടങ്ങൾ വരെ മഞ്ഞിനടിയിൽ, ഭീകര കാഴ്ച്ച
ഇതുവരെ 40 അടി വരെ മഞ്ഞു വീഴ്ച്ചയുണ്ടായി.
സ്കൂളുകൾ അടച്ചിടുകയും വ്യാപാര സ്ഥാപനങ്ങൾ ഓൺലൈൻ പ്രവർത്തനത്തിലേക്ക് മാറുകയും ചെയ്തു. റോഡുകൾ കനത്ത മഞ്ഞിനടിയിൽ മറഞ്ഞതോടെ അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടു
19/01/2026 | Maneesha Prasoon
കൺപീലികൾ വരെ ഐസായി, ലോകത്തിലെ ഏറ്റവും കൂടുതൽ തണുപ്പ് കൂടിയ നഗരത്തിൽ മനുഷ്യർ തണുത്തുറയുന്നു
3.36 ലക്ഷം ആളുകൾ ജീവിക്കുന്ന നഗരത്തിൽ ഇതോടെ സ്കൂളുകളും മറ്റും അടച്ചിട്ടു. ഏഷ്യയിൽ ചില മേഖലകൾ റിപ്പബ്ലിക് എന്ന സ്ഥാനമുള്ളവയാണ്. 21 റിപ്പബ്ലിക്കുകൾ റഷ്യയിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് യാക്കൂട്ടിയ.
01/01/2026 | Maneesha Prasoon