Pakistan
Shwoing 6 of 6 Total news
അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ടു മരണം, പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനം
തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി കാബൂൾ ഗവർണറുടെ വക്താവ് ഹഫീസുള്ള ബഷാരത്ത് പറഞ്ഞു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
04/04/2026 | Weather Desk
പാകിസ്ഥാനിലെ കറാച്ചിയിൽ അപൂർവ മാർച്ച് മഴ; വൻ ദുരന്തം, 18 പേർ മരിച്ചു
ബുധനാഴ്ച നഗരത്തിലെ ഒരു മതിൽ തകർന്നുവീണതിനെ തുടർന്ന് 13 പേർ മരണപ്പെട്ടു. അതേസമയം നഗരത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ അഞ്ചുപേർ കൂടി കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
19/03/2026 | Maneesha Prasoon
ബംഗാള്‍ ഉള്‍ക്കടലിൽ നാളെയോടെ ന്യൂനമര്‍ദ്ദം, ശ്രീലങ്കയിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത, ടി20 ലോകകപ്പ് പോരാട്ടം മഴയിൽ മുങ്ങുമോ ?
ഞായറാഴ്ചയാണ് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് കനത്ത മഴക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
14/02/2026 | Maneesha Prasoon