Environment>World>moderate-earthquakes-strike-gulf-and-pakistan

ഗള്‍ഫിലും പാകിസ്ഥാനിലും  ഇടത്തരം ഭൂചലനം

വെള്ളിയാഴ്ച ഗള്‍ഫ് മേഖലയില്‍ ഇടത്തരം ഭൂചലനം ( moderate earthquakes) ആണ് ഉണ്ടായതെന്ന് ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം ( Sultan Qaboos University Earthquake Monitoring Center) അറിയിച്ചു.

Weather Desk
1 min read
Published : 13 Feb 2026 03:59 PM
ഗള്‍ഫിലും പാകിസ്ഥാനിലും  ഇടത്തരം ഭൂചലനം
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.