North India
Shwoing 17 of 17 Total news
കാലാവസ്ഥ മാറുന്നു, ഡൽഹിയെ വലച്ച് വൻ പൊടിക്കാറ്റ്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
മരങ്ങൾ കടപുഴകി വീഴുക, വൈദ്യുതി ലൈനുകൾ തകരുക, ഗതാഗത തടസ്സങ്ങൾ ഉണ്ടാകുക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
10/06/2026 | Maneesha Prasoon
രാജ്യത്ത് മഴയും ചൂടും ഒരുമിച്ച്; കേരളത്തിൽ വ്യാപക മഴ, ഉത്തരേന്ത്യയിൽ കനത്ത ഉഷ്ണതരംഗം
കേരളത്തിലും മാഹിയിലും പല ജില്ലകളിലും ഇടവിട്ട മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ (Thiruvananthapuram City) 1 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ലക്ഷദ്വീപ്, കൊങ്കൺ-ഗോവ, തമിഴ്നാട്, റായലസീമ, ഒഡിഷ തുടങ്ങിയ മേഖലകളിലും നിരവധി സ്ഥലങ്ങളിൽ മഴ ലഭിച്ചു.
19/05/2026 | Maneesha Prasoon
മെയ് 15 മുതല്‍ കേരളം ഉള്‍പ്പെടെ മഴ സാധ്യത കൂടും , തെക്കേ ഇന്ത്യയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത
അറബിക്കടലിലും തെക്കൻ ഇന്ത്യയ്ക്കു മുകളിലുമുള്ള ഈ അന്തരീക്ഷ അസ്ഥിരതകൾ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ സജീവമായി തുടരാൻ കാരണമാകാനിടയുണ്ട്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും.
12/05/2026 | News desk
വടക്കേ ഇന്ത്യയിൽ ചൂട് കനക്കുന്നു, ജാർഖണ്ഡിൽ തണുപ്പ്, നിരവധി സംസ്ഥാനങ്ങളിൽ മഴ തുടരുമെന്ന് സൂചന
കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലുപ്രകാരം, ബംഗാൾ ഉൾക്കടലിൽ (Bay of Bengal) രൂപപ്പെട്ട അന്തരീക്ഷ ചക്രവാതച്ചുഴിയും ഈർപ്പമുള്ള കാറ്റിന്റെ ശക്തമായ പ്രവാഹവുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം.
11/05/2026 | Maneesha Prasoon
താമരശ്ശേരിയിൽ യുവാവിന് സൂര്യാതപം; ശരീരത്തിൽ പല ഭാഗങ്ങളിലും പൊള്ളലേറ്റു, ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 39.7°C വരെ താപനില ഉയർന്നപ്പോൾ, കൊല്ലത്ത് 38.6°Cയും കോഴിക്കോട് 38°Cയും രേഖപ്പെടുത്തി.
25/04/2026 | Maneesha Prasoon
അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ടു മരണം, പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനം
തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി കാബൂൾ ഗവർണറുടെ വക്താവ് ഹഫീസുള്ള ബഷാരത്ത് പറഞ്ഞു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
04/04/2026 | Weather Desk
കേരളത്തിൽ ചക്കവില കുതിച്ചുയർന്നു, വില വർധിച്ചപ്പോൾ ചിപ്സ് കടകൾ പൂട്ടി, ഇടിചക്കകൊതിയൻമാർ ഉത്തരേന്ത്യയിലും, നേപ്പാളിലും
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വില വളരെ കൂടുതലാണ്. 15 മുതൽ 20 രൂപവരെയായിരുന്നു കഴിഞ്ഞ വർഷത്തെ ഒരു ചക്കയുടെ വില. ഏറെ ഗുണമേൻമയുള്ള ചക്കയെ ദൈനംദിന ജീവിതത്തക്കിൽ ഉൾപ്പെടുക്കുകയാണ് ജനങ്ങൾ.
17/02/2026 | Maneesha Prasoon
ദക്ഷിണേന്ത്യയിൽ കനത്ത മഴ എത്തും, ഉത്തരേന്ത്യ തണുത്തു വിറയ്ക്കുന്നു, വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസം, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കാരണം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത ഉള്ളത്.
09/01/2026 | Maneesha Prasoon
നമ്മെ സംരക്ഷിക്കുന്ന ഹിമാലയത്തിൽ ഭൂകമ്പ സാധ്യത , ഉത്തരേന്ത്യയെ മുഴുവൻ വിഴുങ്ങും, മുന്നറിയിപ്പുമായി ഗവേഷകർ
ഹിമാലയൻ പർവതനിരയുടെ അടിയിലൂടെയുള്ള പ്രധാന ഫോൾട്ട് ലൈനായ മെയിൻ ഹിമാലയൻ ത്രസ്റ്റിൽ സംഭവിക്കാവുന്ന സാങ്കൽപ്പികവും എന്നാല്‍ വിനാശകരവുമായ ഭൂകമ്പത്തെയാണ് ‘ഗ്രേറ്റ് ഹിമാലയന്‍ എര്‍ത്ത്ക്വേക്ക്’ എന്ന് പറയുന്നത്.
11/12/2025 | Maneesha Prasoon
ഡൽഹിയിൽ വായുമലിനീകരണത്തിനൊപ്പം കൊടും തണുപ്പും, ഉത്തരേന്ത്യൻ നഗരങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പ്
മരവിപ്പിക്കുന്ന നിലയിലാണ് കശ്മീരിൽ രാത്രികാല താപനില. തെക്കൻ കശ്മീരിലെ പഹൽഗാം റിസോർട്ട്, അമർനാഥ് യാത്രാ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ ശൈത്യനില മൈനസ് 4.3 ഡിഗ്രി സെൽഷ്യസ് താഴ്ന്നു.
08/12/2025 | Maneesha Prasoon