Jackfruit prices have soared 17/02/26 : കേരളത്തിൽ ചക്കവില കുതിച്ചുയർന്നു, വില വർധിച്ചപ്പോൾ ചിപ്സ് കടകൾ പൂട്ടി, ഇടിചക്കകൊതിയൻമാർ ഉത്തരേന്ത്യയിലും, നേപ്പാളിലും