Kenya
Shwoing 4 of 4 Total news
കെനിയയിൽ കനത്തമഴയും വെള്ളപ്പൊക്കവും; മരണം 42 ആയി, നൈറോബിയിൽ മാത്രം 26 പേർ മരിച്ചു
വാരാന്ത്യത്തിൽ പെയ്ത കനത്തമഴ രാജ്യത്തിന്റെ പല പ്രദേശങ്ങളെയും ബാധിച്ചു. പെട്ടെന്ന് രൂപപ്പെട്ട പ്രളയജലമാണ് റോഡുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങാൻ കാരണമായത്. നിരവധി നഗരങ്ങളിൽ ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി.
09/03/2026 | Maneesha Prasoon
മഴ ചതിച്ചു, കെനിയ കൊടും വരൾച്ചയിൽ, ഈ ദുരിതം ലോകത്തിന് നൽകുന്ന മുന്നറിയിപ്പ്
ഇതുമൂലം സോമാലിയ, ടാൻസാനിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിലായി ഏകദേശം 2.4 കോടി ആളുകൾ ജലക്ഷാമം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കെനിയയിൽ മാത്രം ഒതുങ്ങുന്ന പ്രതിസന്ധിയല്ല. സാധാരണ ലഭിക്കേണ്ട മഴയുടെ 30 ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചത്.
11/02/2026 | Maneesha Prasoon
ലാ നിനാ പ്രതിഭാസത്തിൽ നിന്ന് എൽ നിനോ അവസ്ഥയിലേക്ക്, ജനങ്ങളോട് എന്തിനും തയ്യാറായിരിക്കാൻ അഭ്യർത്ഥിച്ച് കാലാവസ്ഥാ വകുപ്പ്
നീണ്ട മഴക്കാലത്ത് മധ്യ, പടിഞ്ഞാറൻ കെനിയയിലുടനീളം സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങളിലെ കർഷകർക്കും ഇടയന്മാർക്കും ജാഗ്രതാ നിർദ്ദേശം നൽകുന്നു.
04/02/2026 | Maneesha Prasoon