Jackfruit
Shwoing 5 of 5 Total news
സൗദിയിലെ ലുലുവിൽ ചക്കവിരുന്ന്, കേരളത്തിന്റെ തനത് ചക്കകൾക്ക് സൗദിയിൽ വൻ സ്വീകരണം
കേരളത്തിന്റെ തനത് ഇനങ്ങളായ സിന്ദൂർ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക തുടങ്ങിയവയ്ക്കൊപ്പം വിദേശ ഇനങ്ങളായ കംബോഡിയ റെഡ്, മഹാബലി, താമര ചക്ക , മലേഷ്യൻ യെല്ലോ, ജെയ്പാൽ യെല്ലോ എന്നിവയും പ്രദർശനത്തിലും വിൽപ്പനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
09/05/2026 | Maneesha Prasoon
കേരളത്തിൽ ചക്കവില കുതിച്ചുയർന്നു, വില വർധിച്ചപ്പോൾ ചിപ്സ് കടകൾ പൂട്ടി, ഇടിചക്കകൊതിയൻമാർ ഉത്തരേന്ത്യയിലും, നേപ്പാളിലും
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വില വളരെ കൂടുതലാണ്. 15 മുതൽ 20 രൂപവരെയായിരുന്നു കഴിഞ്ഞ വർഷത്തെ ഒരു ചക്കയുടെ വില. ഏറെ ഗുണമേൻമയുള്ള ചക്കയെ ദൈനംദിന ജീവിതത്തക്കിൽ ഉൾപ്പെടുക്കുകയാണ് ജനങ്ങൾ.
17/02/2026 | Maneesha Prasoon