Island
Shwoing 7 of 7 Total news
കടുത്ത ചൂടിന് ആശ്വാസം; കാലവർഷം നേരത്തെയെത്താൻ സാധ്യത, എൽ നിനോ ഭയം വേണ്ട
മേയ് 25 മുതൽ ജൂൺ 1 വരെ കാലയളവിൽ Keralaയിലും Tamil Naduൻ്റെ തെക്കൻ ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. അന്തരീക്ഷ ഘടകങ്ങളിൽ വലിയ മാറ്റമുണ്ടാകാത്ത പക്ഷം, മേയ് 25ഓടെ തന്നെ കേരളത്തിൽ കാലവർഷം എത്തിച്ചേരും.
24/04/2026 | Maneesha Prasoon
എഐ ഡേറ്റാ സെന്ററുകൾ ഭൂമിയെ ചൂടാക്കുന്നോ? പുതിയ പഠനം ആശങ്ക ഉയർത്തുന്നു, പരിസ്ഥിതി അപകടത്തിൽ
ഡേറ്റാ സെന്ററുകളുടെ പ്രവർത്തനത്തിൽ നിന്നുള്ള ചൂട് (Heat Emissions) 10 കിലോമീറ്റർ വരെ വ്യാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് “Urban Heat Island Effect” (നഗര ചൂട് ദ്വീപ് പ്രതിഭാസം) കൂടുതൽ ശക്തമാക്കുന്നതായാണ് വിലയിരുത്തൽ.
01/04/2026 | Maneesha Prasoon
രാത്രിയിൽ കടലിൻ്റെ നിറം മാറും, വർഷം മുഴുവൻ ശക്തമായ കാറ്റും
തയ്വാനുമായി ഏറ്റവും അടുത്ത ചൈനീസ് ഭൂമേഖല ആയതിനാൽ ഇവിടം കേന്ദ്രീകരിച്ചാണ് ചൈനയുടെ നാവിക പ്രകോപനങ്ങൾ ഇപ്പോൾ അരങ്ങേറുന്നത്. 2009ൽ സമഗ്ര പരീക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ട പിങ്താൻ എന്നാൽ ഇതിനെല്ലാമപ്പുറം പ്രകൃതിയുടെ ഒരു സ്വർഗഭൂമി കൂടിയാണ്.
16/01/2026 | Maneesha Prasoon
ലോക കാലാവസ്ഥാ സൂചിക, വർഷത്തിൽ രണ്ട് മാസം മാത്രം സൂര്യപ്രകാശമെത്തുന്ന ഗ്രീൻലാൻഡിൽ ട്രംപ് ഇറങ്ങിയാൽ ലോക മഹായുദ്ധം
മെക്സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലൻഡാണ്. അനുസരിച്ചില്ലെങ്കിൽ സൈനിക നടപടിയെന്ന ഭീഷണി ട്രംപ് ഉയർത്തുമ്പോൾ അങ്കലാപ്പിലായിരിക്കുന്നത് ഡെന്മാർക്കും ഗ്രീൻലൻഡും മാത്രമല്ല നാറ്റോ കൂടിയാണ്.
09/01/2026 | Maneesha Prasoon
അതിശക്തമായ മഴ പെയ്തു, ഒറ്റ രാത്രി കൊണ്ട് ദ്വീപ് രക്ത-ചുവപ്പ് നിറമായി മാറി, വൈറലായി വീഡിയോ
ശ്രദ്ധേയമായ ഈ സംഭവത്തിന് പിന്നിലെ ശാസ്ത്രീയ കണ്ടെത്തൽ ദ്വീപിന്റെ അതുല്യമായ ഭൂമിശാസ്ത്രത്തിലാണ്. ഹോർമുസിൽ ഇരുമ്പ് ഓക്സൈഡ്, പ്രത്യേകിച്ച് ഹെമറ്റൈറ്റ് - മണ്ണിനും പാറകൾക്കും ആഴത്തിലുള്ള ചുവപ്പ് നിറം നൽകുന്ന ഒരു ധാതുവാൽ സമ്പന്നമാണ്.
18/12/2025 | Maneesha Prasoon