Habitat
Shwoing 1 of 1 Total news
ചൂട് വില്ലനാകുന്നു, തലയണയ്ക്കടിയിൽ പാമ്പ്, തിരഞ്ഞപ്പോൾ വീട്ടിൽ നിന്നും കിട്ടിയത് അഞ്ച് പാമ്പുകളെ, സംഭവം കോഴിക്കോട്
ഒരു വയസ്സുള്ള മകനും എട്ട് വയസ്സുള്ള മകളും കിടന്നുറങ്ങിയിരുന്ന കട്ടിലിലെ തലയണയ്ക്കടിയിൽ നിന്നാണ് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ ഉറങ്ങിയിരുന്ന സ്ഥലത്ത് തന്നെ പാമ്പ് ഉണ്ടായിരുന്നത് വലിയ അപകടസാധ്യത സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു.
27/04/2026 | Maneesha Prasoon