Gopal Rai
Shwoing 1 of 1 Total news
വായുമലിനീകരണത്തിൽ ശ്വാസം മുട്ടി ഡൽഹി ജനത, ജനങ്ങളോട് മാപ്പു പറഞ്ഞ് മന്ത്രി
പത്ത് മാസം കൊണ്ട് ഒരു സർക്കാരിനും പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല ഇതെന്നും മന്ത്രി ചൂണ്ടികാട്ടി. മലിനീകരണം മൂലം ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും മന്ത്രി പറഞ്ഞു.
18/12/2025 | Maneesha Prasoon