Shwoing 4 of 4 Total news
മുന്നറിയിപ്പുകള്‍ അവഗണിക്കല്ലേ, വെനസ്വല ഭൂകമ്പത്തില്‍ മരണ സംഖ്യ കുറച്ചത് ഗൂഗിളിന്റെ മുന്നറിയിപ്പ്
ഭൂകമ്പത്തിന്റെ പ്രതീക്ഷിക്കുന്ന തീവ്രതയും അത് ഉപയോക്താവിന്റെ ലൊക്കേഷനില്‍ നിന്നും എത്ര അകലെയാണെന്നും വ്യക്തമാക്കുന്നതായിരുന്നു സന്ദേശം. ഫോണില്‍ അലാം മുഴങ്ങിയതോടെ ആളുകള്‍ ഉടന്‍ കെട്ടിടത്തില്‍ നിന്ന് പുറത്ത് തുറസായ സ്ഥലങ്ങളില്‍ എത്തി.
25/06/2026 | Weather Desk
നാട്ടിൽ പോകരുത്, ജീവനകാർക്ക് കർശന നിർദ്ദേശം
ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്ന നിരവധി ടെക് കമ്പനികള്‍ അമേരിക്കയിലുണ്ട്. അതില്‍ പ്രധാനികളാണ് ആപ്പിളും ഗൂഗിളും. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങള്‍ കാരണം വലിയ അനിശ്ചിതാവസ്ഥയാണ് ജീവനക്കാര്‍ നേരിടുന്നത്.
25/12/2025 | Maneesha Prasoon