Metbeat App വഴി പോസ്റ്റുകൾ വായിച്ചിരുന്നവർക്ക് ഇനി, Google News ആപ്പ് വഴി Metbeat News ൻ്റെ പേജ് ആപ്പായി തന്നെ ഉപയോഗിക്കാം. ഫേസ്ബുക്കിന്റെ അൽഗൊരിത പ്രകാരം ഞങ്ങൾ കൊടുക്കുന്ന എല്ലാ അപ്ഡേഷനും നിങ്ങളുടെ ഫേസ്ബുക് വാളിൽ വരണമെന്നില്ല. അതുകൊണ്ട് പലർക്കും മെസ്സേജ് കണ്ടില്ല എന്നുള്ള പരാതിയാണ്. ഇത് പരിഹരിക്കാൻ ആണ് പുതിയ സംവിധാനം. ഇനിയൊന്നും നിങ്ങൾക്ക് മിസ്സാകില്ല. Google ൻ്റെ സംവിധാനം ആയതിനാൽ സംഗതി സിംപിളാണ്, പേജ് ലോഡ് ആകാൻ വെയിറ്റിംഗ് ഇല്ല. ദിവസവും ആപ്പ് തുറന്ന് അപ്ഡേഷൻ വായിക്കാം. ഫേസ്ബുക്ക്, വാട്സ്ആപ്പ് വഴി ലിങ്ക് വരാൻ കാത്തിരിക്കേണ്ട. ബ്രൗസറിൽ കയറി സെർച്ച് ചെയ്ത് പേജ് ലോഡാകാൻ wait ചെയ്യേണ്ട. Google News ലെ Metbeat News ൻ്റെ പേജ് ലിങ്ക് താഴെ കൊടുക്കുന്നു. ഇതോടൊപ്പമുള്ള വിഡിയോ നിർദ്ദേശം പിന്തുടർന്നാൽ ആപ്പ് ഉപയോഗിക്കാം. മറക്കേണ്ട, സംഭവം ഫേസ്ബുക്കിനേക്കാൾ ഈസി ആണ് . https://news.google.com/publications/CAAqKggKIiRDQklTRlFnTWFoRUtEMjFsZEdKbFlYUnVaWGR6TG1OdmJTZ0FQAQ?hl=en-IN&gl=IN&ceid=IN:en