Cyclone Shakti
Shwoing 7 of 7 Total news
2025 ൽ ശക്തമായ ചുഴലിക്കാറ്റുകൾ വന്നിട്ടും മരണം കുറഞ്ഞു, കാരണം ഇതാണ്, കേരളത്തിന് ഇനി ആശ്വസിക്കാം
കാലാവസ്ഥകളിൽ വരുന്ന മാറ്റം ഏറെ ജീവനുകൾ നഷ്ടപ്പെടാൻ കാരണമാവാറുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടമായത് ശക്തമായ മഴയും വെള്ളപ്പൊക്കവും ഇടിമിന്നലും കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
06/01/2026 | Maneesha Prasoon
ചുഴലിക്കാറ്റുകളുടെ പേരിടല്‍ ചില്ലറക്കാര്യമല്ല, എങ്ങനെയെന്ന് വിശദമായി അറിയാം
മേഖലയിലെ 15 രാജ്യങ്ങള്‍ നിര്‍ദേശിച്ച പേരുകളാണ് ചുഴലിക്കാറ്റുകള്‍ക്ക് ഇടുക. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചാല്‍ മുന്‍കൂട്ടി തയാറാക്കിയ പട്ടികയിലെ പേരുകള്‍ ഉപയോഗിക്കും.
27/10/2025 | Weather Desk
Premium
തമിഴ്നാട് തീരത്ത് മന് ത ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ, കേരളത്തിലും മഴ സാധ്യത
ഇന്ന് ഉച്ചയ്ക്ക് ശേഷം തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയുടെ കാരണവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ്. ന്യൂനമര്‍ദത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് തെക്കന്‍ കേരളത്തിനു മുകളിലൂടെ കടന്നു പോയതാണ് മഴക്ക് കാരണമായത്.
24/10/2025 | Weather Desk
അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല
പടിഞ്ഞാറ് മധ്യ അറബിക്കടലില്‍ വച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഇപ്പോഴത്തെ അനുമാനം. ചുഴലിക്കാറ്റായാല്‍ സിസ്റ്റത്തിന് മോന് താ എന്ന പേരാണ് ലഭിക്കുക. തായ്ലന്റാണ് ഈ പേര്
17/10/2025 | Weather Desk
അറബിക്കടലിലെ ശക്തി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി തുടരും
കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് ശക്തിയെന്ന് (Cyclone Shakti ) പേരിട്ടു. നിലവില്‍ ഒമാനിലെ മാസിറ ദ്വീപില്‍ നിന്ന് 520 കി.മി ഉം പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 420 മീറ്ററും ഒമാനിലെ റാസ് അല്‍ ഹദ്ദില്‍ നിന്ന് 420 കി.മി ഉം അകലെയാണ് ശക്തിയുടെ സ്ഥാനം.
04/10/2025 | Weather Desk