Cyclone Ditwah
Shwoing 7 of 7 Total news
2025 ൽ ശക്തമായ ചുഴലിക്കാറ്റുകൾ വന്നിട്ടും മരണം കുറഞ്ഞു, കാരണം ഇതാണ്, കേരളത്തിന് ഇനി ആശ്വസിക്കാം
കാലാവസ്ഥകളിൽ വരുന്ന മാറ്റം ഏറെ ജീവനുകൾ നഷ്ടപ്പെടാൻ കാരണമാവാറുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടമായത് ശക്തമായ മഴയും വെള്ളപ്പൊക്കവും ഇടിമിന്നലും കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
06/01/2026 | Maneesha Prasoon
ശ്രീലങ്കയ്ക്ക് 950 ടണ്‍ സഹായം അയച്ച് തമിഴ്നാട്, ഒരു സംസ്ഥാനം മറ്റൊരു രാജ്യത്തിന് നല്കുന്ന വലിയ സഹായം
രണ്ടു നാവിക സേനാ കപ്പലുകളിലായാണ് സഹായം ശ്രീലങ്കയിലെത്തിച്ചത്. നാവിക സേന ഓപറേഷന് സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇപ്പോഴും ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ചെന്നൈ, തൂത്തുകുടി തുറമുഖങ്ങളില്‍ നിന്നാണ് കപ്പലുകള്‍ പുറപ്പെട്ടത്
06/12/2025 | Weather Desk
Cyclone Ditwah ന്യൂനമർദ്ദമായി പടിഞ്ഞാറേക്ക്; കേരളത്തിലും ഇന്ന് മഴ സാധ്യത
വടക്കൻ കേരളം, വടക്കൻ തമിഴ്നാട്, തെക്ക് ഉൾനാടൻ കർണാടക, തീരദേശ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യത. കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട മഴയും ലഭിക്കും. ഇന്ന് രാവിലെ വടക്കൻ ജില്ലകളിൽ മഴ ലഭിച്ചു.
03/12/2025 | Weather Desk
സുമാത്രയിലെ പ്രളയം: മരണ സംഖ്യ 417 ആയി, തായ്ലന്റില് 170 മരണം
തായ്ലന്റില് ഇതുവരെ 170 മരണം സെന്യാറിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലേഷ്യയിലെ വടക്കന്‍ മേഖലയായ പെര്‍ലിസിലും രണ്ടു പേര് മരിച്ചു. ശ്രീലങ്കയില്‍ ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണം 190 കവിഞ്ഞു.
30/11/2025 | Weather Desk
Cyclone Ditwah : തമിഴ്നാട് തീരത്ത് ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദമായി
ശ്രീലങ്കയിൽ ചുഴലിക്കാറ്റിനെ തുടർന്ന് മരണസംഖ്യ ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം 159 ആയി. 191 പേരെ കാണാതായി. അഞ്ചു ലക്ഷം പേരെ പ്രളയം ബാധിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസാനായകേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
30/11/2025 | Weather Desk
Cyclone Ditwah Update : 36 മണിക്കൂർ ശ്രീലങ്കൻ കരയോട് തൊട്ടുരുമ്മി നാശം വരുത്തി യാത്ര, ഇനി തമിഴ്നാട്ടിലേക്ക്
36 മണിക്കൂർ ശ്രീലങ്കയുടെ കിഴക്കൻ തീരത്തെ കരയെ തൊട്ടുരുമ്മി നീങ്ങി ശ്രീലങ്കയിൽ കനത്ത പേമാരിക്കും പ്രളയത്തിനും കാരണമായ ഡിറ്റ് വ (Cyclone Ditwah) ചുഴലിക്കാറ്റ് ഇനി ബംഗാൾ ഉൾക്കടലിലെ കടൽ മേഖലയിലേക്ക് നീങ്ങും. തമിഴ്നാട് തീരം ലക്ഷ്യം വച്ചാണ് ഇനിയുള്ള യാത്ര
29/11/2025 | Weather Desk