Central Government
Shwoing 1 of 1 Total news
മഴക്കുറവ് കൃഷിക്ക് തിരിച്ചടി; 111 ജില്ലകളിൽ കടുത്ത ആശങ്ക
രാജ്യത്ത് ഇതുവരെ ലഭിച്ച മഴയുടെ അളവ് സാധാരണ ലഭ്യതയേക്കാൾ 43 ശതമാനം കുറവാണെന്ന് യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം വരും ആഴ്ചകളിലും മഴയിൽ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
25/06/2026 | Maneesha Prasoon