Calicut
Shwoing 1 of 1 Total news
കേരളത്തിൽ വ്യാപക മഴ, കോഴിക്കോട് മുന്നിൽ, മധ്യ ഇന്ത്യയിൽ ഉഷ്ണതരംഗം
കേരളം, ലക്ഷദ്വീപ്, തീരദേശ കർണാടക, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ കുറഞ്ഞ താപനില സാധാരണ നിരക്കിൽ തുടർന്നു. രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില അസമിലെ ഹാഫ്ലോംഗിൽ (Haflong, Assam) 17 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.
18/05/2026 | Maneesha Prasoon