Burj khalifa
Shwoing 3 of 3 Total news
മഞ്ഞുമൂടിയ ബുർജ് ഖലീഫ, യുഎഇ നഗരം മുഴുവൻ മഞ്ഞു പുതച്ചു, എങ്ങും വെളുത്ത നിറം ചിത്രം പങ്കു വെച്ച് ദുബൈ കിരീടാവകാശി
നാളെ കാലാവസ്ഥ എങ്ങനെയായിരിക്കും?" എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാൻ ഈ ചിത്രം പോസ്റ്റ് ചെയ്തത്. നഗരമധ്യവും ബുർജ് ഖലീഫയും വെളുത്ത മഞ്ഞിനാൽ പുതഞ്ഞുനിൽക്കുന്ന ദൃശ്യവും ചിത്രത്തിൽ കാണാം.
23/01/2026 | Maneesha Prasoon
ന്യൂനമർദ്ദം ശക്തമായി, ബുർജ് ഖലീഫയിൽ മിന്നൽ പിണരുകൾ
യുഎഇയിൽ "അൽ ബഷായർ' ന്യൂനമർദ്ദം ശക്തമായതിനെത്തുടർന്ന് വ്യാഴാഴ്ച അനുഭവപ്പെട്ട കനത്ത മഴയ്ക്കിടെയാണ് ബുർജ് ഖലീഫയ്ക്ക് മുകളിൽ മിന്നൽ ഏറ്റത്. ബുർജ് ഖലീഫയുടെ മുകളിൽ അതിശക്തമായ മിന്നൽ പിണർ പതിക്കുന്ന ദൃശ്യങ്ങളാണ് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
19/12/2025 | Maneesha Prasoon
ലക്ഷകണക്കിനാളുകൾ പങ്കെടുക്കുന്ന ദുബൈ റൺ 2025 നാളെ, കൈവശം ബിബ് നിർബന്ധം
ശൈഖ് സായിദ് റോഡിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൂരമുള്ള രണ്ട് റൂട്ടുകൾ ദുബൈ റണ്ണിൽ സജ്ജീകരിക്കും. പലവിധം റൂട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ കുടുംബ സൗഹൃദമായുള്ള ആദ്യ റൂട്ട് 5 കിലോമീറ്ററിലുള്ളതാണ്.
22/11/2025 | Maneesha Prasoon