ലക്ഷകണക്കിനാളുകൾ പങ്കെടുക്കുന്ന ദുബൈ റൺ 2025 നാളെ, കൈവശം ബിബ് നിർബന്ധം
ശൈഖ് സായിദ് റോഡിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൂരമുള്ള രണ്ട് റൂട്ടുകൾ ദുബൈ റണ്ണിൽ സജ്ജീകരിക്കും. പലവിധം റൂട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ കുടുംബ സൗഹൃദമായുള്ള ആദ്യ റൂട്ട് 5 കിലോമീറ്ററിലുള്ളതാണ്.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.