Brazil
Shwoing 5 of 5 Total news
ബ്രസീലിൽ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ശക്തമായ മഴ, മരണസംഖ്യ 46 ആയി ഉയർന്നു, നിരവധി പേരെ കാണാതായി
ഡിസംബർ മുതൽ മാർച്ച് വരെ ബ്രസീലിൽ വേനൽക്കാല മഴക്കാലത്തിന്റെ പരമാവധി ഘട്ടമാണ്. ഈ സമയത്ത് ശക്തമായ മഴയും പ്രളയവും പതിവാണ്. എന്നാൽ ഇത്തവണ പ്രതീക്ഷകളെ മുഴുവൻ ഇരുട്ടിലാക്കിയാണ് മഴ എത്തിയത്.
26/02/2026 | Maneesha Prasoon
വിവിധ രാജ്യങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും, 14 മരണങ്ങൾ, നിരവധി പേരെ കാണാതായി
രക്ഷാ പ്രവർത്തനത്തിനിടെ 15 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പ്രതീക്ഷിക്കാതെ എത്തിയ എൽനിനോ കോസ്റ്റെറോ പ്രതിഭാസം ജനങ്ങളെ ദുരിതത്തിലാക്കി. എല്ലാം നഷ്ട്ടപ്പെട്ട ജനത നിലവിളിച്ച് ഓടുന്ന കാഴ്ചയാണ് എങ്ങും.
25/02/2026 | Maneesha Prasoon
ബ്രസീലിൽ കാലാവസ്ഥ ഉച്ചകോടി വേദിയിൽ വൻ തീപിടിത്തം, ആളപായമില്ല
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 'ബ്ലൂ സോണി'ൽ തീപിടുത്തമുണ്ടായത്. പ്രധാന പ്ലീനറി ഹാൾ ഉൾപ്പെടെ എല്ലാ മീറ്റിംഗുകളും ചർച്ചകളും കൺട്രി പവലിയനുകളും മീഡിയ സെന്റർ, ഉന്നത വ്യക്തികളുടെ ഓഫീസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇടമാണ് ബ്ലൂ സോൺ.
21/11/2025 | Maneesha Prasoon
ബ്രസീലില്‍ കോപ് 30 ഉച്ചകോടിക്ക് തലേന്ന് ബ്രസീലില്‍ ടൊര്ണാഡോയില് 6 മരണം
മണിക്കൂറില്‍ 250 കി.മി വേഗത്തിലായിരുന്നു കാറ്റ്. തിങ്കളാഴ്ച കോപ് 30 ഉച്ചകോടിയുടെ പ്രധാന സമ്മേളനത്തിനായി ബ്രസീല്‍ തയാറെടുക്കവെയാണ് ടൊര്‍ണാഡോ നാശം വരുത്തിയത്. തീരദേശ നഗരമായ ബെലേമിലാണ് ഉച്ചകോടി നടക്കുന്നത്.
09/11/2025 | Weather Desk