Bay of Bengal
Shwoing 19 of 83 Total news
Low Pressure Update 26/07/26 : ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി, മഴ, കാറ്റ് മുന്നറിയിപ്പ്
ഈ മാസം 27 മുതൽ 29 വരെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പ. ബംഗാളിലെ സാഗറിൽ നിന്ന് 130 കി.മി തെക്ക് തെക്ക് കിഴക്കാണ് തീവ്ര ന്യൂനമർദ്ദത്തിന്റെ നിലവിലുള്ള സ്ഥാനം. ഒഡിഷയിലെ ചാന്ദ് ബാലിയിൽ നിന്ന് 170 കി.മി അകലെ
26/07/2026 | Weather Desk
Weather Kerala 26/07/26 : രണ്ട് ന്യൂനമർദ്ദങ്ങൾ, അവയെ ബന്ധിപ്പിച്ച് കാലവർഷ പാത്തി, കേരളത്തിൽ മഴ ശക്തിപ്പെടും
ഇന്ന് ( ഞായർ ) ഉച്ചയ്ക്ക് മുമ്പ് കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയുണ്ടാകും.
26/07/2026 | Weather Desk
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത
കേരളത്തിൽ 2026 ജൂലൈ 25 മുതൽ 29 വരെ പൊതുവെ നേരിയതോ മിതമായതോ ആയ മഴ (Light to Moderate Rain) അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഇടവിട്ടുള്ള മഴയും മേഘാവൃതമായ കാലാവസ്ഥയും തുടരുമെന്നാണ് സൂചന.
25/07/2026 | Maneesha Prasoon
രാജ്യത്താകെ മൺസൂൺ ശക്തം; കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലും മേഘാവൃതം
ഞായറാഴ്ച രാവിലെ ലഭിച്ച ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ഏകദേശം 60 മുതൽ 70 ശതമാനം വരെ ഭൂപ്രദേശം മേഘാവൃതമായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) വിലയിരുത്തുന്നു.
20/07/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കേരളത്തിൽ മഴ തുടരും, ഇന്ന് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്
മഴയുടെ സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16) ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉയർന്ന താപനില (Maximum Temperature) സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
16/07/2026 | Maneesha Prasoon
Kerala Weather 15/07/26 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ, 19 ന് ശേഷം മഴ തിരികെ എത്തും
കേരളത്തിൽ മഴയുടെ ഇടവേളക്ക് ശേഷം വീണ്ടും മഴ സാധ്യത. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. ഇത് ശക്തിപ്പെട്ട് വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ആകും. തുടർന്ന് കേരളത്തിൽ ഈ മാസം 19ന് ശേഷം മഴ ലഭിക്കും.
15/07/2026 | Weather Desk
Kerala Weather Update: IMD Issues Orange Alert for 3 Districts; Deep Depression Triggers Heavy Rain, High Wave Warning, and Fishing Ban
The low-pressure system over the Bay of Bengal has intensified into a deep depression and made landfall. It is currently positioned over northern inland Odisha,
06/07/2026 | Weather Desk
Bay of Bengal Spawns Season's First Low-Pressure Area: Kerala Braces for Heavy Rain, Orange Alert Sounded for Kasaragod and Kannur
weather authorities have issued an Orange Alert for the northern districts of Kasaragod and Kannur for tomorrow. Weather models project isolated regions to experience intense deluges ranging from 115.6 mm to 204.4 mm within a swift 24-hour window.
02/07/2026 | Weather Desk
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിക്ക് സാധ്യത, ജൂൺ അവസാനത്തോടെ കാലവർഷം വീണ്ടും ശക്തമാകാൻ സാധ്യത
ഒഡീഷ (Odisha) തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിച്ച് ഒരു ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നത്.
19/06/2026 | Maneesha Prasoon
രാജ്യത്ത് മഴക്കുറവ് 35 ശതമാനമായി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (India Meteorological Department - IMD) കണക്കുകൾ പ്രകാരം വടക്കുപടിഞ്ഞാറൻ ഇന്ത്യ (Northwest India) ഒഴികെ രാജ്യത്തെ എല്ലാ പ്രധാന മേഖലകളിലും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
17/06/2026 | Maneesha Prasoon