2026
Shwoing 18 of 18 Total news
Earth day 2026: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം വീണ്ടും ഓർമ്മപ്പെടുത്തുന്ന ദിവസം
2026-ലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് വിവിധ രാജ്യങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഈ ദിനം ആചരിക്കുക. പ്രകൃതിയെ സംരക്ഷിക്കുക എന്ന മനുഷ്യരുടെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
21/04/2026 | Maneesha Prasoon
മധുരം 2026: മാമ്പഴങ്ങളുടെ മഹാമേളയ്ക്ക് തുടക്കം
മാമ്പഴോത്സവം (Mango Festival) പത്തൊമ്പതാം പതിപ്പായ ‘മധുരം 2026’ (Madhuram 2026) ഏപ്രിൽ 30 മുതൽ മെയ് 3 വരെ നാല് ദിവസങ്ങളിലായി നടക്കും.
മേളയിൽ കാർഷിക വൈവിധ്യവും നാട്ടിൻപുറ രുചികളും ഒരുമിക്കുന്ന സമൃദ്ധമായ അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
20/04/2026 | Maneesha Prasoon
കാലവർഷം: കേരളത്തിന് ആശ്വാസം, രാജ്യത്ത് ആശങ്ക, എൽ നിനോ ഭയം ഉയരുന്നു
പ്രവചനമനുസരിച്ച്, കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷത്തിന്റെ തുടക്കഘട്ടത്തിൽ (Onset Phase) മികച്ച മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ കാലവർഷത്തിന്റെ രണ്ടാംഘട്ടത്തിൽ (Late Phase) മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
10/04/2026 | Maneesha Prasoon
“സൂപ്പർ എൽ നിനോ” മുതൽ “ഗോഡ്സില്ല എൽ നിനോ” വരെ, വരാൻ പോകുന്നത് 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കാലാവസ്ഥ
ഈ വർഷത്തെ എൽ നിനോ ഒരു സാധാരണ കാലാവസ്ഥാ സംഭവം മാത്രമല്ല. അത് ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശേഷിയുള്ള ഒരു ശക്തമായ ഘടകമാണ്.
ജൂലൈ-ഓഗസ്റ്റ് സമയപരിധിക്കുള്ളിൽ ഇത് രൂപപ്പെടുകയാണെങ്കിൽ, 2026 കാലാവസ്ഥാ പാറ്റേണുകൾ മുഴുവൻ മാറാൻ സാധ്യതയുണ്ട്.
09/04/2026 | Maneesha Prasoon
World Meteorological Day 2026 : ഇന്ന് ലോക കാലാവസ്ഥാ ദിനം: മാറ്റങ്ങളോട് പൊരുതി മനുഷ്യരാശി, ലോകത്തിൽ മാറിവരുന്ന അസാധാരണ കാലാവസ്ഥ
2026ലെ കാലാവസ്ഥാ ദിനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) ശക്തമായ സ്വാധീനങ്ങളെ കുറിച്ച് ലോക സമൂഹത്തെ കൂടുതൽ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്.
23/03/2026 | Maneesha Prasoon
SOFI–WF 2026 International Conference Begins in Kochi Call to Elevate India’s Ornamental Fisheries Sector to the Global Level
In his inaugural address, Swamy highlighted the challenges in India’s export infrastructure. “The lack of efficient logistics for perishable goods and the absence of 24-hour customs support are major reasons for the low export of ornamental fish.
19/03/2026 | Maneesha Prasoon
കൊച്ചിയിൽ SOFI–WF 2026 അന്താരാഷ്ട്ര സമ്മേളനം അലങ്കാരമത്സ്യമേഖലയെ ആഗോളതലത്തിലേക്ക് ഉയർത്താൻ ആഹ്വാനം
Kerala University of Fisheries and Ocean Studies വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ അലങ്കാരമത്സ്യമേഖല “ഉറങ്ങുന്ന ഭീമൻ” എന്ന നിലയിൽ തുടരുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
19/03/2026 | Maneesha Prasoon
കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാൻ ബജറ്റിൽ നീക്കി വച്ചത് ചെറിയ തുക, പരിസ്ഥിതിയേയും അവഗണിച്ചു, മലിനീകരണം ഒഴിവാക്കാൻ ട്രെയിൻ
കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള പരിഹാരമാർഗങ്ങൾ തേടുന്നവരെ നിരാശപ്പെടുത്തുമെങ്കിലും ഊർജമേഖലയിൽ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്ന ഒട്ടേറെ പദ്ധതികളാണ് ബജറ്റിലുള്ളത് എന്ന് എടുത്തു പറയാം.
03/02/2026 | Maneesha Prasoon
കേരളാ ബജറ്റ് 2026 : കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നം, വൻ പ്രാഖ്യാപനങ്ങളുമായി സർക്കാർ
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 623.85 കോടി രൂപ. ഇതിൽ വൻകിട-ഇടത്തരം ജലസേചന ത്തിനായി 233.82 കോടി രൂപയും, ചെറുകിട ജലസേചനത്തിനായി 206.96 കോടി രൂപയും.
29/01/2026 | Maneesha Prasoon
കേരളാ ബജറ്റ് 2026 : മത്സ്യബന്ധനം, വനം വന്യജീവി സംരക്ഷണം കരുതലോടെ പ്രഖ്യാപനവുമായി സർക്കാർ
മത്സ്യബന്ധന മേഖലയിൽ മൂന്നു പ്രധാനപ്പെട്ട മേഖലകളിലാണ് സർക്കാർ ഊന്നൽ നൽകിയത്. ഒന്നാമതായി മത്സ്യത്തൊഴിലാളികളുടെ ജീവ സുരക്ഷ ഉറപ്പ് വരുത്തുകയും കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുകയും ചെയ്യുക.
29/01/2026 | Maneesha Prasoon
2026 ൽ ചിലരാജ്യങ്ങളെ കാത്തിരിക്കുന്നത് വലിയ ദുരന്തം, പുതിയ വൈറസ് വ്യാപിക്കും, ഭീകര ഈച്ചകൾ പ്രത്യക്ഷപ്പെടും, പ്രവചനം ശ്രദ്ധേയമാകുന്നു
ഏതാണ് ഈ ഈച്ചകൾ? അതെപ്പറ്റി കൂടുതൽ വിവരങ്ങളില്ല എന്നതാണ് വാസ്തവം. ഒരു പക്ഷേ ഡ്രോണുകളാകാം ഈ ഭീകര ഈച്ചകളെന്നു ചിലരെല്ലാം പറയുന്നുണ്ട്. ഒരു വലിയ നാവികയുദ്ധം നടക്കുമെന്നും നോസ്ട്രഡാമസിൻ്റെ പ്രവചനമുണ്ട്.
07/01/2026 | Maneesha Prasoon
2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും, മുന്നറിയിപ്പുമായി ബാബ വംഗയുടെ പ്രവചനങ്ങൾ
യുകെയിൽ 2022 -ൽ പ്രളയം പ്രവചിച്ച ബാബ വംഗ 2026 -ൽ കടുത്ത പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. ചുഴലിക്കാറ്റുകൾ, വേലിയേറ്റ തിരമാലകൾ, ഭൂകമ്പങ്ങൾ എന്നിവയുടെ എണ്ണം കൂടുമെന്നാണ് പ്രവചനം.
01/01/2026 | Maneesha Prasoon