Agriculture>Kerala>madhuram-2026-the-grand-mango-festival-at-padannakkad-agri-college-begins

മധുരം 2026: മാമ്പഴങ്ങളുടെ മഹാമേളയ്ക്ക് തുടക്കം

മാമ്പഴോത്സവം (Mango Festival) പത്തൊമ്പതാം പതിപ്പായ ‘മധുരം 2026’ (Madhuram 2026) ഏപ്രിൽ 30 മുതൽ മെയ് 3 വരെ നാല് ദിവസങ്ങളിലായി നടക്കും. മേളയിൽ കാർഷിക വൈവിധ്യവും നാട്ടിൻപുറ രുചികളും ഒരുമിക്കുന്ന സമൃദ്ധമായ അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.

Maneesha Prasoon
2 mins read
Published : 20 Apr 2026 04:27 PM
മധുരം 2026: മാമ്പഴങ്ങളുടെ മഹാമേളയ്ക്ക് തുടക്കം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.