2025
Shwoing 6 of 6 Total news
2025 ചരിത്രത്തിലെ ചൂടേറിയ മൂന്നാമത്തെ വര്‍ഷം, 2023-2025 ല്‍ ശരാശരി താപനില 1.5 ഡിഗ്രി മറികടന്നു, 2026 ലും രക്ഷയില്ല
കഴിഞ്ഞ 11 വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ ചൂടേറിയ വര്ഷങ്ങിലൊന്നായിരുന്നു 2025.
എന്നാല്‍ 2024 നേക്കാള്‍ 2025 ല്‍ 0.13 ഡിഗ്രി സെല്‍ഷ്യസ് താപനില കുറവായിരുന്നു. 2023 മായി താരതമ്യപ്പെടുത്തുമ്പോള്‍ 0.01 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുമുണ്ടായി.
14/01/2026 | Maneesha Prasoon
2025ൽ ഏതൊക്കെ ദിവസം മഴ പെയ്തു? അലി പറയും 11 മാസം, വർഷങ്ങൾ നീണ്ട മഴ കണക്ക് അലിയുടെ ഡയറിയിലുണ്ട്
കാലാവസ്ഥാ വ്യതിയാനവും മാറിമറിയുന്ന മഴക്കാലവും കണ്ട അലി ഭൂമിയിൽ പെയ്യുന്ന ഒരു നേരിയ മഴയെ പോലും രേഖപ്പെടുത്താൻ മറന്നില്ല. കേവലം കൗതുകത്തിന് തുടങ്ങിയ പഠനം ദാ ഇക്കഴിഞ്ഞ വർഷം(2025) വരെ തുടരുകയാണ്.
07/01/2026 | Maneesha Prasoon
International Symposium on Ocean Technology SIMPOL 2025 begins at CUSAT
SIMPOL 2025, organized by the Department of Electronics, CUSAT in collaboration with the IEEE Oceanic Engineering Society, featured keynote speeches, technical paper presentations, industry sessions and discussions.
11/12/2025 | Maneesha Prasoon
കുസാറ്റിൽ ഓഷ്യൻ ടെക്നോളജി രാജ്യാന്തര സിമ്പോസിയം സിംപോൾ 2025 തുടക്കമായി
ഐ.ഇ.ഇ.ഇ (IEEE) ഓഷ്യാനിക് എൻജിനീയറിങ് സൊസൈറ്റിയുടെ സഹകരണത്തോടെ കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പ് സംഘടിപ്പിക്കുന്ന സിംപോൾ 2025-ൽ മുഖ്യപ്രഭാഷണങ്ങൾ, ടെക്നിക്കൽ പേപ്പർ അവതരണങ്ങൾ, ഇൻഡസ്ട്രി സെഷനുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു.
11/12/2025 | Maneesha Prasoon