2025-ൽ ലോകത്തെ പിടിച്ചുലച്ച 157 കാലാവസ്ഥാ ദുരന്തങ്ങൾ: WWA റിപ്പോർട്ട് പുറത്തുവിട്ടു
ഈ വർഷത്തെ ഏറ്റവും മാരകമായ ദുരന്തം ഉഷ്ണതരംഗങ്ങളായിരുന്നു. ഉദാഹരണത്തിന്, യൂറോപ്പിലുണ്ടായ ഒരൊറ്റ ഉഷ്ണതരംഗത്തിൽ മാത്രം ഏകദേശം 24,400 പേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Add as a preferred
source on Google
source on Google
Tags :
157 weather disasters, 2025, WWA,
Sinju P
senior weather journalist at metbeat news.