Environment>Kerala>ocean-technology-international-symposium-symposium-2025-begins-at-cusat

കുസാറ്റിൽ ഓഷ്യൻ ടെക്നോളജി രാജ്യാന്തര സിമ്പോസിയം സിംപോൾ 2025 തുടക്കമായി

ഐ.ഇ.ഇ.ഇ (IEEE) ഓഷ്യാനിക് എൻജിനീയറിങ് സൊസൈറ്റിയുടെ സഹകരണത്തോടെ കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പ് സംഘടിപ്പിക്കുന്ന സിംപോൾ 2025-ൽ മുഖ്യപ്രഭാഷണങ്ങൾ, ടെക്നിക്കൽ പേപ്പർ അവതരണങ്ങൾ, ഇൻഡസ്ട്രി സെഷനുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു.

Maneesha Prasoon
2 mins read
Published : 11 Dec 2025 03:34 PM
കുസാറ്റിൽ ഓഷ്യൻ ടെക്നോളജി രാജ്യാന്തര സിമ്പോസിയം സിംപോൾ 2025 തുടക്കമായി
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.