2025 ലെ അവസാന സൂര്യഗ്രഹണം നാളെ
ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും സൂര്യപ്രകാശം പൂര്‍ണമായി തടയുകയും ചെയ്യും. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നത് ഗ്രഹണ സമയത്ത് കാണാനാകും.
Add as a preferred
source on Google
source on Google
Tags :
Solar Eclipse 2025
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.