താപനില.
Shwoing 19 of 29 Total news
കാലാവസ്ഥാ വ്യതിയാനം : ഇന്ത്യയുടെ മസാല വ്യവസായം പ്രതിസന്ധിയിലേക്ക്
കുരുമുളക് (Black Pepper), ഏലയ്ക്ക (Cardamom), മഞ്ഞൾ (Turmeric) തുടങ്ങിയ പ്രധാന വിളകളുടെ ഉൽപ്പാദനവും ഗുണനിലവാരവും കുറഞ്ഞുവരുന്നതോടെ ആഭ്യന്തര വിപണിയെയും കയറ്റുമതി മേഖലയെയും ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.
09/05/2026 | Maneesha Prasoon
തെക്കുകിഴക്കൻ ഓസ്ട്രേലിയയെ വിറപ്പിച്ച് കഠിന തണുപ്പ് , 2026ലെ ഏറ്റവും തണുത്ത ദിവസം
രാത്രിയോടെ കടന്നുകയറിയ ശക്തമായ തണുത്ത വായു ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ താപനില കുത്തനെ താഴ്ത്തി. വിക്ടോറിയയിലെ പ്രശസ്ത സ്കീ റിസോർട്ടായ മൗണ്ട് ബുള്ളറിൽ രാവിലെ ഒമ്പതിന് ശേഷവും കനത്ത തണുപ്പും മഞ്ഞുവീഴ്ചയും തുടരുകയായിരുന്നു.
07/05/2026 | Maneesha Prasoon
ഇടയ്ക്ക് പെയ്യുന്ന മഴ അത്രനല്ലതല്ല, കഠിനമായ വേനൽച്ചൂടിനേക്കാൾ അപകടമെന്ന് പഠനം
സാധാരണ ഉയർന്ന താപനില മാത്രം പ്രശ്നമല്ല; അതിനൊപ്പം ഉയർന്ന അന്തരീക്ഷ ഈർപ്പം (Humidity) കൂടുമ്പോഴാണ് അപകടസാധ്യത വളരെയേറെ കൂടുന്നത്. ഡോ. അക്ഷയ് ദേവറസിന്റെ നേതൃത്വത്തിൽ 80 വർഷത്തെ കാലാവസ്ഥാ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
04/05/2026 | Maneesha Prasoon
കനത്ത ചൂടിൽ ഡ്രൈവിങ് ദുഷ്കരം; ടയർ പൊട്ടിത്തെറി, കാബിൻ ചൂട് ഉയരും സുരക്ഷിത യാത്രയ്ക്കായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഉയർന്ന അന്തരീക്ഷ താപനില (High Ambient Temperature) കാറുകളുടെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്നു. എൻജിൻ (Engine) കൂടുതൽ പരിശ്രമിക്കേണ്ടി വരുന്നതിനാൽ അതിന്റെ ചൂട് വർധിക്കും. ടയറുകൾ (Tyres) ചൂടിൽ വ്യാപിച്ചു പോകുകയും (Expansion) അപകടസാധ്യത ഉയരുകയും ചെയ്യും.
02/05/2026 | Maneesha Prasoon
ഈ വർഷം കേരളത്തിൽ ഏറ്റവുമധികം വേനൽ മഴ ലഭിച്ച ഏകജില്ല ഇന്ന് കഠിനമായ ചൂടിൻ്റെ പിടിയിൽ, ജലക്ഷാമ ഭീഷണിയും
കോഴിക്കോട് ജില്ല രണ്ടാമതായി തുടരുമ്പോൾ, സംസ്ഥാനത്തെ ആകെ മഴക്കുറവ് (Rain Deficit) ഇന്നലെ വരെ 42% ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ശരാശരി താപനില (Average Temperature) 37 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്.
25/04/2026 | Maneesha Prasoon
കേരളത്തിൽ കടുത്ത ചൂട് മുന്നറിയിപ്പ്, ഏപ്രിൽ 24 വരെ തുടരും, എതിർ ചുഴലി തുടരുന്നു, ഒറ്റപ്പെട്ട മഴ സാധ്യത
കർണാടകക്കും മഹാരാഷ്ട്രക്കും മുകളിലുള്ള എതിർ ചുഴലി(anti cyclone) തുടരുന്നു. വരുന്ന ദിവസങ്ങളിലും ഇത് തന്നെ ആവർത്തിക്കും. ഇതിനെ തുടർന്ന് ഈ മാസം 30 തിന് ശേഷമേ മഴ സംസ്ഥാനത്ത് വ്യാപകമാകൂ.
22/04/2026 | Maneesha Prasoon
യുഎഇയിൽ ചൂട് കുത്തനെ ഉയർന്നു; 42.9°C രേഖപ്പെടുത്തി, ‘സൂപ്പർ എൽ നിനോ’ സാധ്യത ചൂണ്ടികാട്ടി വിദഗ്ധർ
അടുത്തിടെ യുഎഇയിലെ പല ഭാഗങ്ങളിലും ജനങ്ങൾ അനുഭവിച്ചിരുന്ന കാലാവസ്ഥ പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു. ഏപ്രിൽ മാസത്തിലെ സാധാരണ കടുത്ത ചൂടിന് പകരം, ശീതളമായ രാവിലകളും മിതമായ ഉച്ചതിരിഞ്ഞും അനുഭവപ്പെട്ടു.
21/04/2026 | Maneesha Prasoon
വേനൽ ചൂട് ഉയരുന്നു: സുഖമുള്ള ഉറക്കത്തിനായി ഫാനും എസിയും വേണ്ട, വിപണി കീഴടക്കി ‘കൂളിംഗ് ബ്ലാങ്കറ്റുകൾ’
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ശ്രദ്ധ നേടുന്ന ഒരു പരിഹാരമാണ് ‘കൂളിംഗ് ബ്ലാങ്കറ്റുകൾ’ (Cooling Blankets). ചൂടുകാലത്ത് ശരീരത്തെ തണുപ്പിച്ച് സുഖകരമായ ഉറക്കം നൽകാൻ സഹായിക്കുന്ന ഈ പുതപ്പുകൾ വിപണിയിൽ വേഗത്തിൽ പ്രചാരം നേടുകയാണ്.
17/04/2026 | Maneesha Prasoon
കേരളത്തിൽ ചൂട് 38°C, പക്ഷേ നമുക്ക് അനുഭവപ്പെടുന്നത് 43°C, എന്തുകൊണ്ട് ?
38°C എന്നത് വായുവിന്റെ താപനില മാത്രമാണ്. പക്ഷേ ഈർപ്പം, കാറ്റ്, സൂര്യപ്രകാശം എന്നിവ ചേർന്നാണ് ‘Feels Like’ താപനില 40–43°C വരെ ഉയരുന്നത്. അതുകൊണ്ടാണ് കേരളത്തിൽ ചൂട് “കണക്കിൽ കാണുന്നതിലും” കൂടുതൽ അനുഭവപ്പെടുന്നത്.
17/04/2026 | Maneesha Prasoon
സംസ്ഥാനത്ത് കടുത്ത ചൂട്, ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം ശക്തമാക്കി ആരോഗ്യവകുപ്പ്
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ (Heat Stroke Clinics) ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
17/04/2026 | Maneesha Prasoon
12 മാസത്തെ റെക്കോർഡ് ചൂട്, ചരിത്രത്തിലെ ഏറ്റവും വലിയ താപനില, എൽ നിനോ വീണ്ടും ശക്തമാകുമോ?
കാലാവസ്ഥാ റെക്കോർഡുകൾ ഇടയ്ക്കിടെ തകർന്നേക്കാം, എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് അതിന്റെ ആവർത്തനവും വ്യാപ്തിയും ആണ് ആശങ്കയുണർത്തുന്നത്.
ഒരു മാസം മാത്രം കൊണ്ട് 19,800-ലധികം ദിവസവാര്യ (Daily) ചൂട് റെക്കോർഡുകൾ തകർന്നു.
16/04/2026 | Maneesha Prasoon