Gulf Jobs / Visa
Shwoing 19 of 20 Total news
ട്രംപിന് തിരിച്ചടി; അമേരിക്കയിൽ എച്ച്-1ബി വിസ ഫീസ് വർധനയ്ക്ക് പൂട്ടുവീണു
മുൻപ് ഏകദേശം 2,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസായി നൽകിയിരുന്നത്. കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിച്ച് അമേരിക്കൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് തടയാനാണ് ഫീസ് കുത്തനെ വർധിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
25/07/2026 | Maneesha Prasoon
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം
എംബസിയിൽ എത്തുന്നതിന് മുമ്പ് അപേക്ഷകൾ പൂർണമായും പൂരിപ്പിച്ചിരിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ വെളുത്ത പശ്ചാത്തലത്തിൽ (White Background) കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
06/07/2026 | Maneesha Prasoon
ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു
ആദ്യ യാത്രയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 13 അത്യാധുനിക ട്രെയിനുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കംഫര്‍ട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്.
26/06/2026 | Ashraf Cherapuram
ജൂലൈ ഒന്ന് മുതൽ പാസ്പോർട്ട് ഫീസ് വർധിക്കും; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
പാസ്പോർട്ട് (Passport) നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് ലഭിക്കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ വർധന. 36 പേജുള്ള പാസ്പോർട്ടിന് സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാൽ വിഭാഗത്തിൽ 7,500 രൂപയുമാണ് ഈടാക്കുക.
26/06/2026 | Maneesha Prasoon
യുഎഇ വിസ കാലാവധി മിനിറ്റുകൾക്കകം അറിയാം; ജൂലൈ 9 വരെ പ്രത്യേക ഇളവ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ജൂൺ 18-ന് പ്രഖ്യാപിച്ച തീരുമാനപ്രകാരം, ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമലംഘകരായി മാറിയ വിദേശികൾക്ക് 30 ദിവസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി 2026 ജൂലൈ 9 വരെ പിഴയൊടുക്കാതെ വിസ നിയമവിധേയമാക്കാനോ രാജ്യം വിടാനോ കഴിയും.
22/06/2026 | Maneesha Prasoon