Global Malayali
Shwoing 19 of 85 Total news
മഞ്ഞുവീഴ്ച്ച തുടരുന്നു, സ്കൂളുകൾക്ക് ഇന്നും അവധി
തിങ്കളാഴ്ച മേഖലയിലെ മിക്കവാറും എല്ലാ സ്കൂളുകൾക്കും അവധി നൽകിയിരുന്നു. മഞ്ഞുവീഴ്ചയെത്തുടർന്നുള്ള അപകടസാധ്യതകൾ മാറാത്തതിനാൽ പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടുകൾ, ചാർട്ടർ നെറ്റ്വർക്കുകൾ, സ്വകാര്യ സ്കൂളുകൾ, കോളജുകൾ എന്നിവ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു.
28/01/2026 | Maneesha M.K
ശൈത്യകാല കൊടുങ്കാറ്റ്: സാൻ അന്റോണിയോയിൽ രക്തദാനത്തിൽ വൻ കുറവ്; ദാനശീലം വർധിപ്പിക്കാൻ സംഘടനകൾ രംഗത്ത്
രക്തക്ഷാമം പരിഹരിക്കുന്നതിനായി 'പാം ഹെൽത്ത്' (PAM Health), സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സാൻ അന്റോണിയോ എന്നിവയുടെ സഹകരണത്തോടെ ജനുവരി 27 മുതൽ 30 വരെ വിവിധയിടങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്
27/01/2026 | Sinju P
ഷാർജയിലെ സ്വർണ്ണ നിറമുള്ള ഈ ഗോതമ്പ് പാടം കണ്ടാൽ ഇന്ത്യ അസൂയപ്പെടും
എമിറേറ്റിന്റെ സുസ്ഥിര ഉൽപാദന രീതികളും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളും നേരിട്ടു മനസ്സിലാക്കാനായിരുന്നു ഈ സന്ദർശനം. ഫാമിലെ ആധുനിക സൗകര്യങ്ങളും ഉല്പ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന വികസന പരിപാടികളും അവർ വിലയിരുത്തി.
17/01/2026 | Maneesha M.K
കോഴി, കോഴിമുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ, കാരണം ഇതാണ്, രണ്ട് രാജ്യങ്ങൾക്കു തിരിച്ചടി
അന്താരാഷ്ട്ര ആരോഗ്യ സംഘടനകള് ഇക്കാര്യത്തില് മുന്നറിയിപ്പ് നല്കിയ പിന്നാലെയാണ് സൗദിയുടെ തീരുമാനം. കോഴി, കോഴി ഇറച്ചി, കോഴിമുട്ട എന്നിവയ്ക്കാണ് നിരോധനം. മതിയായ താപചികില്സ നടത്തിയെന്ന് രേഖയുള്ള കോഴികള്ക്ക് വിലക്കില്ല.
13/01/2026 | Maneesha M.K
ലോക കാലാവസ്ഥാ സൂചിക, വർഷത്തിൽ രണ്ട് മാസം മാത്രം സൂര്യപ്രകാശമെത്തുന്ന ഗ്രീൻലാൻഡിൽ ട്രംപ് ഇറങ്ങിയാൽ ലോക മഹായുദ്ധം
മെക്സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലൻഡാണ്. അനുസരിച്ചില്ലെങ്കിൽ സൈനിക നടപടിയെന്ന ഭീഷണി ട്രംപ് ഉയർത്തുമ്പോൾ അങ്കലാപ്പിലായിരിക്കുന്നത് ഡെന്മാർക്കും ഗ്രീൻലൻഡും മാത്രമല്ല നാറ്റോ കൂടിയാണ്.
09/01/2026 | Maneesha M.K
മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്ന് ട്രംപ്, സംഘടനകളിൽ ഇനി യു.എസ് ഇല്ല, ട്രംപിനെതിരെ തുറന്നടിച്ച് നേതാക്കൾ
ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണയ്ക്കുന്ന ഒരു ഉടമ്പടിയായ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് ഉൾപ്പെടെ, ബാധിതമായ 66 സ്ഥാപനങ്ങളിൽ പകുതിയും യുഎന്നുമായി ബന്ധപ്പെട്ടതാണ്.
08/01/2026 | Maneesha M.K
നാട്ടിൽ പോകരുത്, ജീവനകാർക്ക് കർശന നിർദ്ദേശം
ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില് നിന്നുള്ള ജീവനക്കാര് ജോലി ചെയ്യുന്ന നിരവധി ടെക് കമ്പനികള് അമേരിക്കയിലുണ്ട്. അതില് പ്രധാനികളാണ് ആപ്പിളും ഗൂഗിളും. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങള് കാരണം വലിയ അനിശ്ചിതാവസ്ഥയാണ് ജീവനക്കാര് നേരിടുന്നത്.
25/12/2025 | Maneesha M.K
യുഎഇയില് റമദാന് ആരംഭം കണക്കുകൂട്ടി വിശ്വാസികൾ, കേരളത്തിൽ റമദാൻ വ്രതം തുടങ്ങാൻ 60 നാൾ
റമദാനിലെ ഒരുക്കങ്ങള് വിശ്വാസികള് റജബില് തന്നെ ആരംഭിക്കും. വീടും പരിസരവും വാഹനങ്ങളും വൃത്തിയാക്കലുമെല്ലാം തുടങ്ങും. വ്രതം അനുഷ്ഠിക്കുന്നതിലേക്കു മനസിനെ പാകപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
23/12/2025 | Maneesha M.K
ന്യൂ ഇയർ ആഘോഷമാക്കാൻ യുഎഇ യിൽ ദിവസങ്ങളോളം അവധി, വമ്പൻ ആഘോഷ പരിപാടികളും
സര്ക്കാര്, സ്വകാര്യ മേഖലകള്ക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങള് സംബന്ധിച്ച യു എ ഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് അവധി. വര്ഷത്തിലെ ആദ്യ ദിവസം വ്യാഴാഴ്ച ആയതിനാല്, 2026 ജനുവരി 2 വെള്ളിയാഴ്ച ഓഫീസുകള് വീണ്ടും തുറക്കും.
13/12/2025 | Maneesha M.K
ഏറ്റവും മഹോഹരമായ ഉൽക്കാവർഷം കാണാൻ ഒരുങ്ങി ഒമാൻ, കാണാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ചന്ദ്രപ്രകാശം ഉയരുന്നതോടെ ഉല്ക്കകളുടെ ദൃശ്യഭംഗി കുറയുന്നതിനാല് കുറഞ്ഞ പ്രകാശ മലിനീകരണമുള്ള സ്ഥലങ്ങളില്നിന്ന് കിഴക്കന് ആകാശത്തിലേക്ക് നോക്കുക മതിയാകും. മണിക്കൂറില് പരമാവധി 120 ഉല്ക്കകള് വരെ കാണാന് കഴിയും.
12/12/2025 | Maneesha M.K
സൗദിയിൽ ഇനി മദ്യം വിൽക്കും, മുസ്ലിംങ്ങൾ അല്ലാത്ത വിദേശികൾക്ക്, 11 ലക്ഷം വരുമാനം വേണം
നേരത്തെ വിദേശ നയതന്ത്ര പ്രതിനിധികള്ക്ക് മാത്രം വിറ്റിരുന്ന മദ്യം ഇപ്പോള് എല്ലാ വിദേശികള്ക്കും വില്ക്കാന് തീരുമാനിച്ചു. മുസ്ലിങ്ങള് അല്ലാത്ത വിദേശികള്ക്കാണ് മദ്യം വില്ക്കുക എന്നാണ് റിപ്പോർട്ട്.
12/12/2025 | Maneesha M.K
ലോസ് ആഞ്ചല്സില് നാഷനല് ഗാര്ഡിനെ നിയോഗിച്ചത് തടഞ്ഞ് ഫെഡറല് കോടതി
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ജില്ലാ കോടതി ജഡ്ജ് ചാള്സ് ബ്രെയര് ആണ് തടഞ്ഞത്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും വിമത പ്രവര്ത്തനങ്ങളുമാണ് നാഷനല് ഗാര്ഡിനെ നിയോഗിക്കാന് കാരണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. ഇത് കോടതി തള്ളി.
11/12/2025 | Maneesha M.K