⁠Global Malayali>Gulf>iran-israel-conflict-global-aviation-faces-worst-crisis-since-covid-19-as-thousands-of-flights-canceled

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി വീണ്ടും

തിങ്കളാഴ്ച പുലർച്ചവരെ 1,239 വിമാനങ്ങൾ റദ്ദാക്കിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. Emirates, Etihad Airways, Qatar Airways തുടങ്ങിയ ഗൾഫ് മേഖലയിലെ പ്രധാന വിമാനക്കമ്പനികൾ നിരവധി സർവീസുകളാണ് നിർത്തിവെച്ചത്.

Maneesha Prasoon
2 mins read
Published : 02 Mar 2026 02:07 PM
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി വീണ്ടും
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.