Weather in Kuwait : 20/01/26 : കുവൈറ്റിൽ തണുപ്പ് മുതൽ അതിശൈത്യം വരെയുള്ള വായു പിണ്ഡവും, വടക്കുപടിഞ്ഞാറൻ കാറ്റും, ഒപ്പം മരുഭൂമിയിൽ മഞ്ഞു വീഴ്ച്ചയും