Kerala Weather 24/03/26 : കേരളത്തിൽ ഇന്ന് ചൂട് കനക്കും; വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഉച്ചയ്ക്കുശേഷം മേഘാവരണം വർധിച്ച് ലഘു മുതൽ മിതമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത നിലനിൽക്കും.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.