⁠Weather News>National>heavy-snowfall-normal-life-in-jammu-and-kashmir-comes-to-a-standstill

ശക്തമായ മഞ്ഞുവീഴ്ച: ജമ്മു കാശ്മീരിൽ ജനജീവിതം സ്തംഭിച്ചു; വിമാനങ്ങൾ റദ്ദാക്കി, ദേശീയപാത അടച്ചു

നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതിനെത്തുടർന്ന് ദേശീയപാത 44-ൽ വാഹനസഞ്ചാരം നിരോധിച്ചു. മുഗൾ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന പാതകളും നിലവിൽ അടച്ചിരിക്കുകയാണ്.

Sinju P
1 min read
Published : 27 Jan 2026 05:02 AM
ശക്തമായ മഞ്ഞുവീഴ്ച: ജമ്മു കാശ്മീരിൽ ജനജീവിതം സ്തംഭിച്ചു; വിമാനങ്ങൾ റദ്ദാക്കി, ദേശീയപാത അടച്ചു
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.