⁠Weather News>Kerala>heavy-rains-damage-to-houses-in-kozhikode-cbse-kalolsavam-in-kottayam-cancelled

കനത്ത മഴ; കോഴിക്കോട് വീടുകള്‍ക്ക് കേടുപാട്, കോട്ടയത്ത് സി.ബി.എസ്.ഇ കലോത്സവം നിര്‍ത്തിവച്ചു

കോഴിക്കോട് ജില്ലയുടെ മാലയോരമേഖലയില്‍ കനത്ത ഇടിയും മഴയുമാണുണ്ടായത്. രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മുക്കത്തിന് സമീപം മണാശ്ശേരി പന്നൂളി രാജന്റെവീട്ടിലെ വയറിങ് കത്തിനശിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.

Maneesha M.K
1 min read
Published : 14 Nov 2025 05:04 PM
കനത്ത മഴ; കോഴിക്കോട് വീടുകള്‍ക്ക് കേടുപാട്, കോട്ടയത്ത് സി.ബി.എസ്.ഇ കലോത്സവം നിര്‍ത്തിവച്ചു
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.