മഴ: കാസർകോട്, മഞ്ചേശ്വരം താലൂക്കിൽ സ്കൂൾ അവധി

കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ സ്വാഗത് ആർ ഭണ്ഡാരി അവധി പ്രഖ്യാപിച്ചു. …

Read more

കടലിൽ കാറ്റിന്റെ വേഗം 60 കി.മീ ആകാം: മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം (ഇൻകോയിസ്) അറിയിക്കുന്നതനുസരിച്ച് ജൂൺ 30-ാം തിയതി വ്യാഴാഴ്ച രാത്രി 8 മണിക്കുള്ള അറിയിപ്പ്. മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ് വരുന്ന തിങ്കളാഴ്ച …

Read more

ജൂണിൽ 53% മഴക്കുറവ്: ജൂലൈയിൽ സാധാരണ മഴ സാധ്യത

കേരളത്തിൽ ഈ വർഷത്തെ ജൂൺ അവസാനിക്കുന്നത് സാധാരണ പെയ്യുന്നതിന്റെ പകുതി പോലും മഴ പെയ്യാതെ. സംസ്ഥാനത്തു കാലവർഷത്തിന്റെ ഭാഗമായി ലഭിക്കേണ്ട മഴയിൽ 53% കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. …

Read more

കേരള തീരത്ത് ജൂലൈ 4 വരെ മത്സ്യബന്ധന വിലക്ക്

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ അടുത്ത മാസം 4 വരെയും, കർണാടക തീരങ്ങളിൽ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിന് (fishing) പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ …

Read more

കാലവർഷം സജീവമാകും , എങ്ങനെ എന്നറിയാം

ഒരിടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പതിയെ സജീവമാവുകയാണ്. ആഗോള മഴപ്പാത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.ജെ. ഒയുടെ സാന്നിധ്യം പടിഞ്ഞാറൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നതാണ് കേരളത്തിൽ …

Read more

സുള്ള്യയിൽ ഭൂചലനം : കാസർകോട്ടും അനുഭവപ്പെട്ടു

ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം കാസർകോട്ടും അനുഭവപ്പെട്ടു. സുള്ള്യയിൽ നിന്ന് തെക്കു കിഴക്ക് 9.6 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് …

Read more

ചക്രവാത ചുഴി ഗുജറാത്ത് തീരത്ത്, കേരളത്തിൽ മഴ സാധ്യത

മഹാരാഷ്ട്ര തീരത്ത് രൂപംകൊണ്ട ചക്രവാത ചുഴി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തിൽ വീണ്ടും മഴ എത്തും. കഴിഞ്ഞ ദിവസം മുംബൈ തീരത്തായിരുന്നു ചക്രവാത ചുഴി. ഇത് …

Read more

ചക്രവാത ചുഴി: കേരളത്തിൽ മഴ താൽക്കാലികമായി കുറയുന്നു

മഹാരാഷ്ട്ര തീരത്ത് രൂപംകൊണ്ട ചക്രവാത ചുഴി മൂലം കേരളത്തിൽ ലഭിക്കേണ്ട മഴ കുറയുന്നു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പ്രതീക്ഷിച്ചിരുന്ന മഴയാണ് കുറയുന്നത്. പരക്കെ മഴക്ക് സാധ്യതയില്ലെങ്കിലും …

Read more

രണ്ടു ദിവസം മഴ സജീവമാകും; കടൽ പ്രക്ഷുബ്ധമായേക്കും

കേരളത്തിൽ നാളെ (വെള്ളി) മുതൽ തിങ്കൾ വരെ കാലവർഷം നേരിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും മധ്യകേരളത്തിൽ ഇടത്തരം മഴക്കും തെക്കൻ കേരളത്തിൽ …

Read more

കേരളത്തിൽ ഇന്ന് മേഘാവൃതം, ഒറ്റപ്പെട്ട മഴ

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പകൽ മേഘാവൃത വും ഒറ്റപ്പെട്ട മഴയും. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കാലവർഷം സജീവമാകുന്നതിന് മുന്നോടിയായി ഇന്ന് കേരളത്തിൽ പകലും ഒറ്റപ്പെട്ട …

Read more