കുവൈത്തിലും UAE യിലും ഭൂചലനം; സൗദിയിലും പ്രകമ്പനം

കുവൈത്തിൽ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം …

Read more

യു.എ.ഇയില്‍ ചിലയിടങ്ങളില്‍ മഴ സാധ്യത

യു.എ.ഇയില്‍ ഇന്ന് ബുധനാഴ്ച ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയ്ക്ക് സാധ്യത.കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ ഉച്ചയോടെ ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ …

Read more

മരുഭൂവിനു നടുവില്‍ അല്‍ഖുദ്ര നിങ്ങളെ മാടിവിളിക്കുന്നു

അഷറഫ് ചേരാപുരം ദുബൈ: മരുഭൂമിയിലെ പൂക്കാലം സ്വപ്‌നമല്ല യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുകയാണ് ഗള്‍ഫിലെ പല ഭരണകൂടങ്ങളും. പ്രകൃതിയുടെ തീഷ്ണതകളെ മനക്കരുത്തും ആധുനിക സംവിധാനങ്ങളുമുപയോഗിച്ച് വരുതിയിലാക്കാനുള്ള അറബികളുടെ ശ്രമം അത്ഭുതത്തോടെയല്ലാതെ …

Read more

UAE പൊടിക്കാറ്റ് സൗദിയിലേക്കും ഇന്ത്യയിലേക്കും

യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ പൊടിക്കാറ്റ് സൗദി അറേബ്യയിലേക്കും യമനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും എത്തുന്നു. അടുത്ത ദിവസങ്ങളിൽ റിയാദ് ഉൾപ്പെടെയുള്ള സൗദിഅറേബ്യൻ നഗരങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ …

Read more

പൊടിക്കാറ്റ്: കുവൈത്ത് വിമാനത്താവളത്തില്‍ താത്ക്കാലിക നിയന്ത്രണം

ദുബൈ: കുവൈത്തില്‍ ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു.കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് …

Read more

പൊടിക്കാറ്റ് തുടരുന്നു: ഗള്‍ഫില്‍ ചൂട് കാലാവസ്ഥ

അഷറഫ് ചേരാപുരം ദുബൈ: യു.എ.ഇ നിവാസികള്‍ക്ക് ഇന്നും ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM)അറിയിപ്പുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന …

Read more

യു.എ.ഇ മണൽക്കാറ്റ്: ദുബൈ വിമാന ഗതാഗതത്തെ ബാധിക്കില്ല

യു.എ.ഇയിൽ ഏതാനും ദിവസമായി തുടരുന്ന മണൽക്കാറ്റ് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് രാജ്യത്ത് ശക്തമായ മണൽക്കാറ്റുണ്ടായത്. ദുബൈ, അബൂദബി മേഖലകളിൽ ചില …

Read more