താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് വിലക്ക് തുടരും
ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇവിടെ വാഹനം നിര്‍ത്തി സമയം ചിലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തില്‍ വിന്യസിക്കും.
29/08/2025 | admin

ഗ്രോബാഗിലുണ്ടാക്കാം നല്ലൊരു അടുക്കളത്തോട്ടം
06/09/2025 | admin
വീട്ടിലുണ്ടാക്കാം ജൈവ ഹോര്‍മോണുകള്‍
06/09/2025 | Weather Desk