⁠Weather News>Gulf>bahrain-weather-alert-unsettled-conditions-and-rain-forecasted-until-friday

ബഹ്‌റൈനിൽ മഴ തുടരുന്നു, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യത

മഴയുടെ പശ്ചാത്തലത്തിൽ താപനിലയിൽ ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രിയും പുലർച്ചയും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Maneesha Prasoon
2 mins read
Published : 10 Mar 2026 02:41 PM
ബഹ്‌റൈനിൽ മഴ തുടരുന്നു, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.