Agriculture>Kerala>600-bananas-were-trampled-by-wild-animals-in-one-night-no-one-can-see-this-sight

ഒറ്റ രാത്രി കൊണ്ട് കാട്ടാന ചവിട്ടിയരച്ചത് 600 നേന്ത്രവാഴ,ആർക്കും കാണാനാകില്ല ഈ കാഴ്ച

ശനിയാഴ്ച്ച രാത്രി നടന്ന ഈ സംഭവം കണ്ട് വനംവകുപ്പ് ജീവനക്കാർ പോലും ഞെട്ടിപോയി.എട്ട് ഏക്കറിൽ തീറ്റപ്പുൽക്കൃഷിയും പുഴയോട് ചേർന്ന രണ്ട് ഏക്കറിൽ നേന്ത്രവാഴയും പച്ചക്കറിയുമായിരുന്നു.

Maneesha M.K
2 mins read
Published : 17 Nov 2025 06:54 AM
ഒറ്റ രാത്രി കൊണ്ട് കാട്ടാന ചവിട്ടിയരച്ചത് 600 നേന്ത്രവാഴ,ആർക്കും കാണാനാകില്ല ഈ കാഴ്ച
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.