യുഎഇ കാലാവസ്ഥയിൽ വരും ദിവസങ്ങളിൽ മാറ്റം: മൂടൽമഞ്ഞ്, മേഘങ്ങൾ, നേരിയ മഴ
ഈ മാസം ചില സമയങ്ങളിൽ പടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ന്യൂനമർദ്ദ സംവിധാനങ്ങൾ രാജ്യത്തെ ബാധിച്ചേക്കാം. ഇത് മേഘാവൃതം വർദ്ധിപ്പിക്കുകയും ഇടയ്ക്കിടെ മഴക്ക് കാരണമാവുകയും ചെയ്യും.
Add as a preferred
source on Google
source on Google
Tags :
Uae weather, ncmNcmrainFog
Sinju P
senior weather journalist at metbeat news.