സൂര്യന്റെ കഷ്ണം അടർന്നതല്ല, അത് സോളാർ പോളാർ വൊർടക്സ്

സൂര്യന്റെ ഒരുഭാഗം അടർന്നു പോയെന്ന തരത്തിലുള്ള വാർത്ത കേട്ട് ഞെട്ടേണ്ട. സൂര്യന് ഒന്നും സംഭവിച്ചിട്ടില്ല. സൂര്യന്റെ ഉത്തര ധ്രുവത്തിൽ നിന്നുള്ള ജ്വാല (solar flare) ചുഴലിയായി രൂപപ്പെട്ടതാണ് …

Read more