മലിനീകരണത്തിന് ആശ്വാസം; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ
രാജ്യ തലസ്ഥാനത്തെ പുകമഞ്ഞ് നിറഞ്ഞ ശൈത്യകാലത്ത് മലിനീകരണ തോത് കുറക്കുക എന്നതാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്
Add as a preferred
source on Google
source on Google

News desk
undefined