Climate>World>nasa-astronaut-anil-menon-take-typhoon-dolphin-picture

മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം

കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് കാരണമായ പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം ബഹിരാകാശത്തു നിന്ന് പകര്‍ത്തി മലയാളി ഗഗന സഞ്ചാരി ഡോ. അനില്‍ മേനോന്‍. സ്‌പേസ് എക്‌സാണ് ചിത്രം ഷെയര്‍ ചെയ്തത്.

Weather Desk
1 min read
Published : 06 Aug 2026 04:45 PM
മലയാളി പകര്‍ത്തി ബഹാരാകാശത്തു നിന്ന് ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ ചിത്രം
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.