NASA
Shwoing 5 of 5 Total news
ചന്ദ്രന്റെ മറുവശം കീഴടക്കി തീഗോളമായി Artemis II ഭൂമിയിലേക്ക്, നാളെ പുലർച്ചെ പസഫിക് സമുദ്രത്തിൽ ലാൻഡിങ്
ഭൂമിയിൽ നിന്ന് വെറും 76 മൈൽ അകലത്തിൽ (about 122 km altitude) വെച്ച് പേടകത്തിന് ഊർജ്ജം നൽകുന്ന സർവീസ് മോഡ്യൂൾ (service module) വേർപെടും. ഇതിന് ശേഷം നാല് യാത്രികരടങ്ങിയ ക്രൂ ക്യാപ്സ്യൂൾ (crew capsule) മാത്രമായിരിക്കും ഭൂമിയിലേക്ക് പതിക്കുക.
10/04/2026 | Maneesha Prasoon
ലോകം കാണാത്ത ചന്ദ്രൻറെ മറുപുറം പകർത്തി Artemis II ദൗത്യ സംഘം
ചന്ദ്രൻ ഭൂമിയോട് tidal locking നിലയിൽ ആയതിനാൽ ഒരേ വശം മാത്രമാണ് നമുക്ക് കാണുന്നത്. അതുകൊണ്ട് മറ്റേ ഭാഗം — “far side” — മനുഷ്യർക്കെപ്പോഴും മറഞ്ഞതായിരിക്കും.
ഈ ഭാഗം കൂടുതലായി കുഴികളും (craters) പാറപ്രദേശങ്ങളും നിറഞ്ഞതാണ്.
07/04/2026 | Maneesha Prasoon
Live NASA’s Artemis II Crew Flies Around the Moon: ആര്‍ട്ടെമിസ് ചന്ദ്രമണ്ഡലത്തില്‍, ലൈവ് ദൃശ്യങ്ങള്‍ കാണാം
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച (07/04/26 പുലര്‍ച്ചെ 5.35 ന് ഭൂമിയില്‍ നിന്നുള്ള ഏറ്റവും അകലെയുള്ള ദൂരത്തില്‍ പേടകം എത്തും.അപ്പോളോ 13 പേടകത്തിലെ സഞ്ചാരികള്‍ സഞ്ചരിച്ചതിനേക്കാള്‍ 4,100 മൈല്‍ കൂടുതല്‍ ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ യാത്ര ചെയ്യും എന്നതാണ് സവിശേഷത
06/04/2026 | Maneesha Prasoon
Artemis II crew captures stunning view of Earth; NASA releases image
The mission is expected to last about 10 days, during which the crew will orbit the Moon and return to Earth. NASA stated that the Orion spacecraft will travel farther than any human has ever gone before.
03/04/2026 | Maneesha Prasoon